Month: April 2026

“അവള്‍ ധൈര്യമുള്ളവളാണെന്നാണ് കരുതിയത്”, എനിക്ക് തെറ്റുപ്പറ്റിപ്പോയി, ഇറ്റലിയോട് ഇനി പഴയപടി ആയിരിക്കില്ല’, മെലോണിക്കെതിരെ ട്രംപ്

വാഷിങ്ടണ്‍: മാര്‍പ്പാപ്പക്കെതിരായ പരാമര്‍ശത്തില്‍ യുഎസിന് പിന്തുണ പ്രഖ്യാപിക്കാത്തതിനെ ചൊല്ലി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ കടന്നാക്രമിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെലോണി ധൈര്യമുള്ളവളെന്നാണ് ആദ്യം കരുതിയതെന്നും ...

Read moreDetails

“മിസ്റ്റർ ട്രംപ് ഹോർമുസ് കടലിടുക്കിന്റെ കാവലാൾ ആകാൻ ആഗ്രഹിക്കുന്നു, ഇത് ശരിക്കും നിങ്ങളുടെ ജോലിയാണോ? ഞങ്ങൾക്കെതിരെ തിരിഞ്ഞാൽ നിങ്ങളുടെ ഈ കപ്പലുകളെ ഞങ്ങളുടെ മിസൈലുകൾ കൊണ്ട് മുക്കിക്കളയും- ഭീഷണിയുമായി ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം തുടർന്നാൽ യുഎസിൻറെ കപ്പലുകൾ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാൻ. പരമോന്നതനേതാവ് മുജ്തബ ഖമനേയിയുടെ സൈനിക ഉപദേഷ്ടാവ് മുഹ്സീൻ റെസായിയാണ് യുഎസുമായുള്ള രണ്ടാംഘട്ട ...

Read moreDetails

വേണമെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തിന് അരക്കൈ നോക്കാൻ കെ.സി തയാർ!! ഇരിക്കൂറിൽ നിന്ന് മത്സരിക്കും, എംഎൽഎ കസേര ഒഴിഞ്ഞുകൊടുക്കാനൊരുങ്ങി സജീവ് ജോസഫ്?, സ്വന്തം പിആറിനായി കോടികൾ വേണുഗോപാൽ ചെലവാക്കി- എതിരാളികൾ, വി ഡി സതീശനായും സമൂഹ മാധ്യമങ്ങളിൽ മുറവിളി

ന്യൂഡൽഹി: യുഡിഎഫ് ഭരണത്തിലെത്തിയാൽ മുഖ്യമന്ത്രി ആകാൻ തയ്യാറാണെന്ന് സൂചന നൽകി കെ.സി. വേണുഗോപാൽ. ഹൈക്കമാൻഡ് തീരുമാനിച്ചാൽ മുഖ്യമന്ത്രി ആകാൻ തയ്യാറാണെന്ന് കെ.സി. വേണുഗോപാൽ സന്നദ്ധത അറിയിച്ചതായാണ് പുറത്തുവരുന്ന ...

Read moreDetails

‘ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം, ബാക്കി കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്,  അല്ലാതെ സോഷ്യൽ മീഡിയയിലൂടെ അല്ല കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്, വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കണം’- ചെന്നിത്തല

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുനടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യൽ മീഡിയയിലൂടെ അല്ല കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് ...

Read moreDetails

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

കൊല്ലം: സ്‌കൂളുകള്‍ അടച്ചു… അവധിക്കാലം ആഘോഷമാക്കുകയാണ് കുട്ടികള്‍. എന്നാല്‍ നാട്ടിന്‍ പുറങ്ങളിലെ കളി സ്ഥലങ്ങള്‍ പലതും ഇപ്പോള്‍ നാമമാത്രമാണ്. ഈ കളിയിടങ്ങളുടെ കുറവ് ഗുണമാക്കുകയാണ് ടര്‍ഫുകള്‍. നഗരത്തിലും ...

Read moreDetails

കൈയിലുണ്ടായിരുന്ന ​ഗുണ്ടിലേക്ക് തീ പടർന്ന് പൊട്ടിത്തെറിച്ചു, പിന്നാലെ ഹൃദയാഘാതം, യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ കയ്യിലിരുന്ന പടക്കം പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ ദിലീപാണ് മരിച്ചത്. 34 വയസാണ് പ്രായം. ഇന്നലെ രാത്രി എട്ടരയോടെ വിഷു ...

Read moreDetails

ജാമ്യം വേണോ? ഇനി പഴയ കേസുകളും പറയണം; ക്രിമിനൽ കോടതികളിൽ പുതിയ നിബന്ധന വരുന്നു

ക്രിമിനൽ കേസുകളിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർക്ക് ഇനി മുതൽ തങ്ങളുടെ പേരിൽ നിലവിലുള്ള മറ്റ് ക്രിമിനൽ കേസുകളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് നിർബന്ധമാക്കുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന് സംസ്ഥാനത്തെ കോടതികളിലും ...

Read moreDetails

കേരളം ചുട്ടുപൊള്ളുന്നു! പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പിന്റെ താപനില മുന്നറിയിപ്പ് പുറത്തിറങ്ങി. ഏപ്രിൽ 19 വരെ പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ...

Read moreDetails
Page 59 of 112 1 58 59 60 112

Recent Posts

Recent Comments

No comments to show.