ലോകത്ത് ഏത് ഭരണാധികാരിയെ ഭയക്കാത്തവരും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിൻ്റെ പേര് കേട്ടാൽ ഞെട്ടും. ഒരു ആലോചനയുമില്ലാതെ ആണവായുധം എടുത്ത് ആർക്ക് നേരെയും പ്രയോഗിക്കാൻ മടിക്കാത്ത ഭരണാധികാരിയാണ് കിം. അദ്ദേഹമാണിപ്പോൾ ഇറാനു വേണ്ടി ശബ്ദമുയർത്തിയിരിക്കുന്നത്.
വീഡിയോ കാണാം
The post കിമ്മിൻ്റെ ഇറാൻ പിന്തുണയിൽ യു. എസിന് ആശങ്ക appeared first on Express Kerala.