വാഷിങ്ടൺ: ഇന്ത്യയുടെ മേൽ ചുമത്തിയ അതിക തീരുവ പൂജ്യമായി കുറച്ച്, യുഎസ് മാപ്പുപറയണമെന്ന് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ട് യുഎസ് നയതന്ത്ര വിദഗ്ധനും ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രൊഫസറുമായ എഡ്വേഡ് പ്രൈസ്. നോക്കുകയാണെങ്കിൽ യുഎസും റഷ്യയും ചൈനയുമായുമുള്ള ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ മിടുക്കുകാട്ടി. 21-ാം നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്ക് വളരെ നിർണായക പങ്കുണ്ടെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. യുഎസ് നയതന്ത്ര വിദഗ്ധന്റെ വാക്കുകൾ ഇങ്ങനെ- ‘ഇന്ത്യ- യുഎസ് സഹകരണത്തെ 21-ാം നൂറ്റാണ്ടിലെ […]









