ജറുസലേം: ഇസ്രയേൽ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ അടുത്തെത്തിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പക്ഷെ ദൗത്യങ്ങൾ ഇനിയും ബാക്കിയാണ്. ഹമാസ് ഇതുവരെ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസ യുദ്ധം ആരംഭിച്ച് രണ്ടുവർഷം തികയുന്നവേളയിൽ ഒരു അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യങ്ങൾ പറഞ്ഞത്. കൂടാതെ അഭിമുഖത്തിൽ ഡൊണാൾഡ് ട്രംപുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും നെതന്യാഹു വിശദീകരിച്ചു. അമേരിക്കയെ ലക്ഷ്യമിട്ട് ഇറാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നെതന്യാഹുവിന്റെ വാക്കുകൾ ഇങ്ങനെ- ”ഞങ്ങൾ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ അടുത്തെത്തിയിരിക്കുകയാണ്. 46 […]









