Saturday, April 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ആർ.എസ്.സി മുഹറഖ് സോൺ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. കസീനോ സെക്ടർ ജേതാക്കൾ

by News Desk
December 28, 2025
in BAHRAIN
ആർ.എസ്.സി മുഹറഖ് സോൺ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. കസീനോ സെക്ടർ ജേതാക്കൾ

മനാമ: പ്രവാസി മലയാളികളുടെ കലാ–സാംസ്കാരിക അഭിരുചികളെ ധാർമ്മിക മൂല്യങ്ങളിലൂന്നി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സംഘടിപ്പിച്ച പതിനഞ്ചാമത് മുഹറഖ് സോൺ പ്രവാസി സാഹിത്യോത്സവ് ഹൂറ ചാരിറ്റി ഹാളിൽ വെച്ച് നടന്നു.

രാവിലെ എട്ട് മണിക്ക് ആരംഭിച്ച കലാമേളയിൽ മുഹറഖ് സോണിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 14 യൂനിറ്റുകളെ പ്രതിനിധീകരിച്ച് 100ലധികം പ്രതിഭകൾ പങ്കെടുത്തു.സാഹിത്യോത്സവിൽ കസിനോ സെക്ടർ ഒന്നാം സ്ഥാനവും, ഗുദൈബിയ സെക്ടർ രണ്ടാം സ്ഥാനവും, ഹിദ്ദ് സെക്ടർ മൂന്നാം സ്ഥാനവും നേടി.

ആർ.എസ്.സി മുഹറഖ് സോൺ ചെയർമാൻ അജ്മൽ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം ബഹ്‌റൈൻ യുവ സാഹിത്യകാരൻ ഫിറോസ് തിരുവത്ര ഉദ്ഘാടനം ചെയ്തു. പ്രവാസി രിസാല സബ് എഡിറ്റർ മുഹമ്മദ് വി.പി.കെ സന്ദേശ പ്രഭാഷണം നടത്തി, ഐ. സി. എഫ് ഐ. സി ഡെപ്യൂട്ടി പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി ആമുഖ പ്രഭാഷണം നടത്തി. ഐ.സി.എഫ് നാഷനൽ സെക്രട്ടറി അഷ്‌റഫ് സി. എച്ച് വിജയികളെ പ്രഖ്യാപിച്ചു. ഇർഷാദ് തെന്നട, നിസാർ കൊല്ലം, മമ്മൂട്ടി മുസ്‌ലിയാർ, സമദ് കാക്കടവ്, റഹീം സഖാഫി, ശാഫി വെളിയംകോട്, മൻസൂർ അഹ്‌സനി, ഹംസ പുളിക്കൽ, അബ്ദുള്ള രണ്ടത്താണി, അഷ്റഫ് മങ്കര, ജാഫർ ഷരീഫ് തുടങ്ങിയവർ പങ്കെടുത്തു. സോൺ സാഹിത്യോത്സവ് കൺവീനർ മുഹമ്മദ് സുഫ്‌യാൻ സ്വാഗതവും കലാലയം സെക്രട്ടറി സാലിഹ് കൊടുവള്ളി നന്ദിയും പറഞ്ഞു.

ShareSendTweet

Related Posts

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി
BAHRAIN

“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി

April 6, 2026
ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ

April 6, 2026
Next Post
ഡിജിപി-വിചാരിച്ചാൽ-പോലും-എംഎൽഎ-ഓഫിസ്-ഒഴിപ്പിക്കാൻ-കഴിയില്ല,-പിന്നെയാണോ-കൗൺസിലർ…-എംഎൽഎ-ഓഫിസ്-ഒഴിയാൻ-പറയാൻ-എന്ത്-അധികാരമാണ്-ശ്രീലേഖയ്ക്കുള്ളത്?-അധികാരമേറ്റ്-മൂന്ന്-ദിവസം-ആയപ്പോൾ-ഗുജറാത്ത്,-യുപി-മോഡൽ-നടപ്പിലാക്കാനാണ്-ശ്രമം,-ധിക്കാരവും-അഹങ്കാരവും-വകവച്ചു-കൊടുക്കില്ല-വി-ശിവൻകുട്ടി

ഡിജിപി വിചാരിച്ചാൽ പോലും എംഎൽഎ ഓഫിസ് ഒഴിപ്പിക്കാൻ കഴിയില്ല, പിന്നെയാണോ കൗൺസിലർ… എംഎൽഎ ഓഫിസ് ഒഴിയാൻ പറയാൻ എന്ത് അധികാരമാണ് ശ്രീലേഖയ്ക്കുള്ളത്? അധികാരമേറ്റ് മൂന്ന് ദിവസം ആയപ്പോൾ ഗുജറാത്ത്, യുപി മോഡൽ നടപ്പിലാക്കാനാണ് ശ്രമം, ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ല- വി ശിവൻകുട്ടി

കാടിന്റെ-മൗനത്തിലൊരു-‘കുട്ടവഞ്ചി-സവാരി’

കാടിന്റെ മൗനത്തിലൊരു ‘കുട്ടവഞ്ചി സവാരി’

‘ഓർക്കുക വല്ലപ്പോഴും’; പി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷം ജനുവരി 2ന്; വി.ടി. മുരളി ബഹ്‌റൈനിലെത്തി

'ഓർക്കുക വല്ലപ്പോഴും'; പി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷം ജനുവരി 2ന്; വി.ടി. മുരളി ബഹ്‌റൈനിലെത്തി

Recent Posts

  • ഇറാനെ തളയ്ക്കാൻ നോക്കിയ പാശ്ചാത്യർക്ക് പിണഞ്ഞ അമളി; പുതിയ സഖ്യം ലോകത്തെ മാറ്റിമറിക്കുന്നു
  • ഹോർമുസ് കീഴടക്കി ഇറാൻ; അമേരിക്കയ്ക്ക് ഇറാന്റെ പവർഫുൾ മറുപടി!
  • ഇറാനെ പ്രകോപിപ്പിക്കുന്നത് ട്രംപിന്റെ നാക്ക്!! ഒരു മണിക്കൂർ, 7 അവകാശവാദങ്ങൾ, അതാകട്ടെ എല്ലാം തെറ്റും… യുദ്ധത്തിൽ വിജയിക്കാത്തവർ ചർച്ചകളിലും വിജയിക്കില്ല, ഹോർമുസ് തുറന്നിരിക്കണമോ അടച്ചിരിക്കണമോ എന്നത് സാമൂഹ്യമാധ്യമങ്ങളിൽ അല്ല, യഥാർത്ഥ സാഹചര്യം അടിസ്ഥാനമാക്കിയാകും തീരുമാനിക്കുക, അയഞ്ഞു കൊടുക്കാൻ നോക്കിയ ഇറാൻ ട്രംപിന്റെ പ്രസ്താവനയോടെ വീണ്ടും തിരിയുന്നു…
  • വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല, നാവിക ഉപരോധം തുടരും… ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങും, ബോംബിട്ട് തകർക്കും- ഇറാന് ട്രംപിന്റെ ഭീഷണി
  • മെയ് 16 വരെ ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങാം; ഇറക്കുമതി ഇളവ് നീട്ടി യു.എസ്; ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ ഇന്ത്യ ഓർഡർ ചെയ്തതായി റിപ്പോർട്ടുകൾ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.