Sunday, December 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’; നടൻ വിജയ രംഗരാജു അന്തരിച്ചു

by News Desk
January 26, 2025
in KERALA
വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’; നടൻ വിജയ രംഗരാജു അന്തരിച്ചു

ചെന്നൈ ∙ വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തർ’ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ തെലുങ്ക് നടൻ വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിൽസ പുരോഗമിക്കുന്നതിനിടെയാണു മരണം.

തെലുങ്ക്, മലയാളം സിനിമകളിലായി വില്ലൻ വേഷങ്ങളിൽ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളും ചെയ്തു. നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിന് പുറമെ ബോഡി ബിൽഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.

 

ShareSendTweet

Related Posts

വൈകിയായാലും-നീതി-ലഭിക്കുമെന്ന്-പ്രതീക്ഷ;-‘ഗൂഢാലോചന-തെളിയും,-നടിയെ-ആക്രമിച്ച-കേസിൽ-അതിജീവതയുടെ-അഭിഭാഷക-അഡ്വ.ടി-ബി-ബിനി
KERALA

വൈകിയായാലും നീതി ലഭിക്കുമെന്ന് പ്രതീക്ഷ; ‘ഗൂഢാലോചന തെളിയും, നടിയെ ആക്രമിച്ച കേസിൽ അതിജീവതയുടെ അഭിഭാഷക അഡ്വ.ടി ബി ബിനി

December 7, 2025
കാവ്യയുമായിട്ടുള്ള-ബന്ധം-മ‍ഞ്ജുവിനോട്-പറഞ്ഞതെന്തിന്?-തനിക്കെതിരെ-നിന്നവരൊന്നും-മലയാള-സിനിമയിൽ-എങ്ങുമെത്തിയിട്ടില്ല-ദിലീപ്,-തെളിവുമായിട്ടാണ്-മഞ്ജു-വന്നത്-അതിജീവിത!!-2012-മുതൽ-നടിയോട്-വ്യക്തിവൈരാ​ഗ്യം,-മുൻകൂട്ടി-പ്ലാൻ-തയാറാക്കി,-ബലാത്സംഗം-ചെയ്യാൻ-വാഹനം-തേടി-ജനുവരി-മൂന്നിന്-സെന്തിൽ-കുമാർ-എന്നയാളെ-വിളിച്ചു…
KERALA

കാവ്യയുമായിട്ടുള്ള ബന്ധം മ‍ഞ്ജുവിനോട് പറഞ്ഞതെന്തിന്? തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല- ദിലീപ്, തെളിവുമായിട്ടാണ് മഞ്ജു വന്നത്- അതിജീവിത!! 2012 മുതൽ നടിയോട് വ്യക്തിവൈരാ​ഗ്യം, മുൻകൂട്ടി പ്ലാൻ തയാറാക്കി, ബലാത്സംഗം ചെയ്യാൻ വാഹനം തേടി ജനുവരി മൂന്നിന് സെന്തിൽ കുമാർ എന്നയാളെ വിളിച്ചു…

December 7, 2025
ഇൻഡിഗോക്ക്-പകരം-വാനര-എയർ’-വരുന്നു-എന്ന-പ്രഭാഷണം-കേട്ട്-പുളകിതനാവുക’;-‘മിത്രങ്ങളേ-വാഷ്‌റൂമിൽ-പോയി-പൊട്ടിക്കരയുക,-സംഘപരിവാറിനെതിരെ-പരിഹാസവുമായി-സന്ദീപ്-വാര്യർ
KERALA

ഇൻഡിഗോക്ക് പകരം വാനര എയർ’ വരുന്നു എന്ന പ്രഭാഷണം കേട്ട് പുളകിതനാവുക’; ‘മിത്രങ്ങളേ വാഷ്‌റൂമിൽ പോയി പൊട്ടിക്കരയുക, സംഘപരിവാറിനെതിരെ പരിഹാസവുമായി സന്ദീപ് വാര്യർ

December 7, 2025
സ്വർണപ്പാളിയിൽ-ന‌ടന്നത്-500-കോടിയുടെ-ഒരു-ഇടപാട്!!-ക്ഷേത്രങ്ങളിൽ-നിന്ന്-പുരാവസ്തുക്കൾ-മോഷ്ടിച്ചു-കടത്തി-രാജ്യാന്തര-കരിഞ്ചന്തയിൽ-വിൽക്കുന്ന-ഒരു-സംഘവുമായി-ദേവസ്വം-ബോർഡിലെ-ചില-ഉന്നതർക്ക്-അടുത്ത-ബന്ധം,-പിന്നിൽ-ചില-വ്യവസായികളും-ചില-സംഘടിത-റാക്കറ്റുകളും,-വിവരം-നൽകിയ-ആൾ-അന്വേഷണ-സംഘവുമായി-സഹകരിക്കാൻ-തയാർ-sitയ്ക്ക്-കത്തുനൽകി-ചെന്നിത്തല
KERALA

സ്വർണപ്പാളിയിൽ ന‌ടന്നത് 500 കോടിയുടെ ഒരു ഇടപാട്!! ക്ഷേത്രങ്ങളിൽ നിന്ന് പുരാവസ്തുക്കൾ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയിൽ വിൽക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് അടുത്ത ബന്ധം, പിന്നിൽ ചില വ്യവസായികളും ചില സംഘടിത റാക്കറ്റുകളും, വിവരം നൽകിയ ആൾ അന്വേഷണ സംഘവുമായി സഹകരിക്കാൻ തയാർ- SITയ്ക്ക് കത്തുനൽകി ചെന്നിത്തല

December 7, 2025
തനിക്ക്-ഇതുമായി-ഒരു-ബന്ധവുമില്ല,-ഒരു-തെറ്റും-ചെയ്തിട്ടില്ല,-കടുത്ത-മാനസിക-സമ്മര്‍ദത്തിലൂടെയാണ്-കടന്നുപോകുന്നത്,-നടി-ആക്രമിക്കപ്പെട്ടതിന്റെ-അഞ്ചാം-ദിവസം-മുഖ്യമമന്ത്രിക്ക്-കത്തെഴുതി-ദിലീപ്,-സന്ദേശമയച്ചത്-പിടിക്കപ്പെടുമെന്ന-ഭയത്തില്‍
KERALA

തനിക്ക് ഇതുമായി ഒരു ബന്ധവുമില്ല, ഒരു തെറ്റും ചെയ്തിട്ടില്ല, കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നത്, നടി ആക്രമിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസം മുഖ്യമമന്ത്രിക്ക് കത്തെഴുതി ദിലീപ്, സന്ദേശമയച്ചത് പിടിക്കപ്പെടുമെന്ന ഭയത്തില്‍

December 7, 2025
നടിയെ-ഗോവയില്‍-വച്ച്-ബലാത്സംഗം-ചെയ്യാന്‍-പദ്ധതിയിട്ടു,-ദിവസങ്ങളോളം-ഡ്രൈവറായി-കൂടെ-കൂടി,-അവസാന-നിമിഷം-ശ്രമം-പാളി,-കൃത്യം-നടത്തിയത്-മാസങ്ങള്‍-നീണ്ട-ആസൂത്രണത്തിനൊടുവില്‍
KERALA

നടിയെ ഗോവയില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ പദ്ധതിയിട്ടു, ദിവസങ്ങളോളം ഡ്രൈവറായി കൂടെ കൂടി, അവസാന നിമിഷം ശ്രമം പാളി, കൃത്യം നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍

December 7, 2025
Next Post
ഇന്ത്യൻ സ്കൂൾ ജൂനിയർ വിംഗ് കിഡ്ഡീസ് ഫിയസ്റ്റ ആഘോഷിച്ചു

ഇന്ത്യൻ സ്കൂൾ ജൂനിയർ വിംഗ് കിഡ്ഡീസ് ഫിയസ്റ്റ ആഘോഷിച്ചു

മദ്യനിര്‍മ്മാണ-കമ്പനിക്ക്-നല്‍കിയ-അനുമതി-പുന:പരിശോധിക്കണമെന്ന്-പഞ്ചായത്ത്,-ബ്രൂവറി-കമ്പനിയുടെ-ബ്രാന്‍ഡ്-അംബാസിഡറാണ്-മന്ത്രി-എംബി.രാജേഷെന്ന്-ബി-ജെ-പി

മദ്യനിര്‍മ്മാണ കമ്പനിക്ക് നല്‍കിയ അനുമതി പുന:പരിശോധിക്കണമെന്ന് പഞ്ചായത്ത്, ബ്രൂവറി കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് മന്ത്രി എം.ബി.രാജേഷെന്ന് ബി ജെ പി

ബഹ്റൈൻ മലയാളി ഫോറം മൻമോഹൻ സിംഗ്,എം. ടി വാസുദേവൻ നായർ,പി. ജയചന്ദ്രൻ,ദിനേശ് കുറ്റിയൽ അനുസ്മരണം സംഘടിപ്പിച്ചു

ബഹ്റൈൻ മലയാളി ഫോറം മൻമോഹൻ സിംഗ്,എം. ടി വാസുദേവൻ നായർ,പി. ജയചന്ദ്രൻ,ദിനേശ് കുറ്റിയൽ അനുസ്മരണം സംഘടിപ്പിച്ചു

Recent Posts

  • നാടുകടത്താൻ ഒരുങ്ങി യുകെ; വേണ്ടത്ര രേഖകളില്ലാതെ ഡെലിവറി ജോലി, ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ
  • വൈകിയായാലും നീതി ലഭിക്കുമെന്ന് പ്രതീക്ഷ; ‘ഗൂഢാലോചന തെളിയും, നടിയെ ആക്രമിച്ച കേസിൽ അതിജീവതയുടെ അഭിഭാഷക അഡ്വ.ടി ബി ബിനി
  • കാവ്യയുമായിട്ടുള്ള ബന്ധം മ‍ഞ്ജുവിനോട് പറഞ്ഞതെന്തിന്? തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല- ദിലീപ്, തെളിവുമായിട്ടാണ് മഞ്ജു വന്നത്- അതിജീവിത!! 2012 മുതൽ നടിയോട് വ്യക്തിവൈരാ​ഗ്യം, മുൻകൂട്ടി പ്ലാൻ തയാറാക്കി, ബലാത്സംഗം ചെയ്യാൻ വാഹനം തേടി ജനുവരി മൂന്നിന് സെന്തിൽ കുമാർ എന്നയാളെ വിളിച്ചു…
  • ഇൻഡിഗോക്ക് പകരം വാനര എയർ’ വരുന്നു എന്ന പ്രഭാഷണം കേട്ട് പുളകിതനാവുക’; ‘മിത്രങ്ങളേ വാഷ്‌റൂമിൽ പോയി പൊട്ടിക്കരയുക, സംഘപരിവാറിനെതിരെ പരിഹാസവുമായി സന്ദീപ് വാര്യർ
  • സ്വർണപ്പാളിയിൽ ന‌ടന്നത് 500 കോടിയുടെ ഒരു ഇടപാട്!! ക്ഷേത്രങ്ങളിൽ നിന്ന് പുരാവസ്തുക്കൾ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയിൽ വിൽക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് അടുത്ത ബന്ധം, പിന്നിൽ ചില വ്യവസായികളും ചില സംഘടിത റാക്കറ്റുകളും, വിവരം നൽകിയ ആൾ അന്വേഷണ സംഘവുമായി സഹകരിക്കാൻ തയാർ- SITയ്ക്ക് കത്തുനൽകി ചെന്നിത്തല

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.