ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു
ആന്റാല്യ: അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ കോസ്റ്ററിക്കയ്‌ക്കെതിരെ ഇറാന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് വിജയം നേടിയത്. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ നേടിയ...
ആന്റാല്യ: അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ കോസ്റ്ററിക്കയ്‌ക്കെതിരെ ഇറാന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് വിജയം നേടിയത്. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ നേടിയ...
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം ലാങ്‌ഫോര്‍ഡ്(76) മരിച്ച നിലയില്‍. പ്രീമിയര്‍ ലീഗിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബ്രോഡ്കാസ്റ്റിങ് സംഘട്ടിലുള്‍പ്പെട്ട ഇദ്ദേഹം താമസിച്ചിരുന്ന...
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കൻ കമ്പനികൾക്കെതിരെ ഗുരുതരമായ ഭീഷണിയുമായി ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ, ഇന്റൽ, ബോയിങ് തുടങ്ങിയ വൻകിട കമ്പനികളെ...
തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി നടൻ സലിംകുമാർ. പരാമർശത്തിനെതിരെ ഭിന്നശേഷി സംഘടന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി...
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. യുവനടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ്...
ഇറാനുമായുള്ള സൈനിക നീക്കത്തിൽ വരാനിരിക്കുന്ന ദിവസങ്ങൾ അതീവ നിർണായകമാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്....
പ്രമുഖ സാമ്പത്തിക മാധ്യമമായ ‘ഫിനാൻഷ്യൽ ടൈംസ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവാദം ഉന്നയിക്കപ്പെട്ടത്. ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സൈനിക നീക്കത്തിന് മുൻപുള്ള...
തൃശൂർ: , യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിൽ പോലും ഇത്തവണ ഇടതുപക്ഷം വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.എസ്ഡിപിഐയുടെ...
മാലി: ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനൊരുങ്ങി മാലദ്വീപ് വിമാനക്കമ്പനിയായ മാൽദ്വീവിയൻ എയർലൈൻസ്. ഇന്ത്യയിൽനിന്ന് രണ്ടുലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നന്ദ്രേമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുപിന്നാലെ ഇന്ത്യയുമായുള്ള ബന്ധത്തിൽ ചെറിയ...
കോഴിക്കോട്: ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. കോഴിക്കോട് പുറമേരി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ല് പൊട്ടി. രണ്ട് പല്ലുകളും നഷ്ടമായി. ഐശ്വര്യ...
© 2024 Daily Bahrain. All Rights Reserved.