കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ കാറിലിരുന്ന് മദ്യപാനം, പിന്നാലെ വണ്ടിയുമായി നിരത്തിലിറങ്ങി, ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ കുരുക്കിലായി പൊലീസുകാര്‍, ആറ് ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ച് ഡ്യൂട്ടിയിലുള്ള പോലീസുകാർ മദ്യപിച്ച സംഭവത്തിൽ നടപടി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലിരുന്ന് കാറിനകത്ത് ഇരുന്ന് പരസ്യ മദ്യപാനം നടത്തിയ ഗ്രേഡ്...









