ഗായിക എസ്. ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു; വികാരനിർഭരമായ അനുശോചനക്കുറിപ്പുമായി കെ. എസ് ചിത്ര
പ്രശസ്ത ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു. മുരളി കൃഷ്ണയുടെ മരണത്തിൽ വികാരഭരിതയായി ഗായിക കെ. എസ് ചിത്ര ഫേസ്ബുക്കിൽ അനുശോചനക്കുറിപ്പ് പങ്കുവച്ചു. പെട്ടന്നുള്ള...









