കേരളത്തില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത?? എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് വിലയിരുത്തല്‍. കേരള രാഷ്ട്രീയത്തില്‍ തൂക്കുമന്ത്രിസഭകള്‍ വിരളമാണ്. മിക്കപ്പോഴും വ്യക്തമായ ഭൂരിപക്ഷം മുന്നണികള്‍ക്ക് ലഭിക്കാറുണ്ട്....









