മൂന്നാം ബലാത്സംഗക്കേസ്! രാഹുൽ മാങ്കൂട്ടത്തിലിന് ഉടൻ ആശ്വാസമില്ല; ജാമ്യാപേക്ഷ കോടതി മാറ്റിവെച്ചു
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി മറ്റന്നാളത്തേക്ക് മാറ്റി. പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കാത്തതിനെത്തുടർന്നാണ് കോടതിയുടെ തീരുമാനം. റിപ്പോർട്ട്...









