സ്കൂള്‍ വാനില്‍ നിന്നും ഒന്നാം ക്ലാസുകാരിയെ തള്ളിയിട്ടു, വീട്ടില്‍ കയറി ഏഴുവയസുകാരന്റെ മുഖത്ത് പൊതിരെ തല്ലി പിതാവ്, വിദ്യാര്‍ത്ഥി ആശുപത്രിയില്‍
പാലക്കാട്: വാളയാറില്‍ ഏഴു വയസുകാരനെ വീടിനുള്ളിൽ കയറി ആക്രമിച്ചെന്ന് പരാതി. ഒരുമിച്ചിരുന്ന് സ്‌കൂൾ വാനിനുള്ളിൽ മടങ്ങുമ്പോൾ ഒന്നാം ക്ലാസുകാരിയെ സീറ്റിൽ നിന്ന് തള്ളിയിട്ടെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായതെന്നാണ് പരാതി....









