ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ എല്ലാം ജയിച്ചു; ആഴ്‌സണലിന് ഏഴഴക്
മിലാന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏഴാം മത്സരത്തിലും വെന്നിക്കൊടി പാറിച്ച് ആഴ്‌സണല്‍ കുതിപ്പ്. ഇറ്റാലിയന്‍ വമ്പന്‍ ടീം എസിമിലാനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തുകൊണ്ടാണ് പ്രീമിയര്‍ ലീഗ് കരുത്തരുടെ...









