മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ 2026: സിന്ധു സെമിയില്‍
ക്വാലലംപുര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ 2026ന്റെ വനിതാ സിംഗിള്‍സില്‍ ഭാരതത്തിന്റെ പി.വി. സിന്ധു സെമിയില്‍. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആദ്യ ഗെയിം 21-11ന് ജയിച്ചു നില്‍ക്കെ എതിരാളിയായിരുന്ന ജപ്പാന്റെ...









