2025ൽ മദീനയിലെ ഖുബാ പള്ളി സന്ദർശിച്ചത് 2.6 കോടി ആളുകൾ
മദീന: മദീനയിലെ ഖുബാ മസ്ജിദ് 2025ൽ സന്ദർശിച്ച വിശ്വാസികളുടെ എണ്ണം 2.60 കോടി കവിഞ്ഞു. മുഹമ്മദ് നബിയുടെ പ്രവാചകത്വലബ്ധിക്കുശേഷമുള്ള ഇസ്‌ലാമിലെ ആദ്യത്തെ പള്ളിയാണിത്. മസ്ജിദുന്നബവിയിൽനിന്ന് മൂന്നു കിലോമീറ്റർ...









