News Desk

News Desk

‘അവർ-പരാതിക്കാരി-ആണ്,-അതിജീവിത-അല്ല,-പരാതിക്കാരിയുടെ-പീഡനാരോപണം-നിലനിൽക്കില്ലെന്ന്-രാഹുലിന്റെ-ജാമ്യം-നിഷേധിച്ചുകൊണ്ടുള്ള-കോടതി-ഉത്തരവിൽ-പറയുന്നുണ്ട്.-പിന്നെ-എങ്ങനെയാണ്-അവർ-അതിജീവിത-ആകുന്നത്?-പെൺകുട്ടിയുടെ-ഭർത്താവാണ്-അതിജീവിതൻ,-പെൺകുട്ടിയെ-പ്രകോപിപ്പിച്ചത്-ഭർത്താവിനെ-സപ്പോർട്ട്-ചെയ്തിട്ട-വീഡിയോ’-രാഹുൽ-ഈശ്വർ
പ്രായത്തിന്റെ-കാര്യത്തിൽ-മാത്രം-അനുകമ്പയുണ്ട്…-പക്ഷെ,-ദൈവത്തെപ്പോലും-നിങ്ങൾ-വെറുതെവിട്ടില്ല,-ജാമ്യം-വേണമെങ്കിൽ-പരിഗണിക്കുന്ന-കോടതിയെ-സമീപിക്കണം…-ശബരിമല-സ്വർണക്കൊള്ളയിൽ-കെപി-ശങ്കർ-ദാസിന്റെ-അപ്പീൽ-തള്ളി-സുപ്രീം-കോടതി

പ്രായത്തിന്റെ കാര്യത്തിൽ മാത്രം അനുകമ്പയുണ്ട്… പക്ഷെ, ദൈവത്തെപ്പോലും നിങ്ങൾ വെറുതെവിട്ടില്ല, ജാമ്യം വേണമെങ്കിൽ പരിഗണിക്കുന്ന കോടതിയെ സമീപിക്കണം… ശബരിമല സ്വർണക്കൊള്ളയിൽ കെപി ശങ്കർ ദാസിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കർ ദാസിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി. കേസിൽ ശങ്കർദാസിനെ എന്തുകൊണ്ടാണ് പ്രതി...

പറഞ്ഞുപറ്റിച്ച-സങ്കടം-മാറാതെ-മുൻ-ഡിജിപി!!-തെരഞ്ഞെടുപ്പിന്-മുൻപ്-ഞാനാണ്-കോർപറേഷൻ-മുഖമെന്ന-രീതിയിലാണ്-നേതൃത്വം-പറഞ്ഞതും-ചാനലുകൾക്ക്-മുന്നിൽ-അവതരിപ്പിച്ചതും,-അവസാന-നിമിഷം-കാര്യങ്ങൾ-മാറി…-മത്സരിക്കാൻ-വിസമ്മതിച്ച-എന്നെ-മേയറാക്കുമെന്ന-ഉറപ്പിലാണ്-മത്സരിപ്പിച്ചത്… -പോടാ-പുല്ലേ-എന്ന്-പറഞ്ഞ്-ഇറങ്ങിയോടാൻ-പറ്റില്ല,-എന്നെ-ജയിപ്പിച്ചവർ-ഇവിടെയുണ്ട്…

പറഞ്ഞുപറ്റിച്ച സങ്കടം മാറാതെ മുൻ ഡിജിപി!! തെരഞ്ഞെടുപ്പിന് മുൻപ് ഞാനാണ് കോർപറേഷൻ മുഖമെന്ന രീതിയിലാണ് നേതൃത്വം പറഞ്ഞതും ചാനലുകൾക്ക് മുന്നിൽ അവതരിപ്പിച്ചതും, അവസാന നിമിഷം കാര്യങ്ങൾ മാറി… മത്സരിക്കാൻ വിസമ്മതിച്ച എന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്…  പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല, എന്നെ ജയിപ്പിച്ചവർ ഇവിടെയുണ്ട്…

തിരുവനന്തപുരം: കോർപറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയും സങ്കടവും പരസ്യമാക്കി മുൻ ഡിജിപിയും ശാസ്തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ. തന്നെ തെരഞ്ഞെടുപ്പിൽ നിർത്തിയത് കൗൺസിലറാകാൻ വേണ്ടി മാത്രമല്ലെന്നും...

എന്ത്-‘മണ്ണാങ്കട്ട’-മുസ്ലിങ്ങൾക്ക്-നഷ്ടപ്പെട്ടുവെന്നാണ്-ലീഗ്-പറയുന്നത്?-നഷ്ടപ്പെട്ട-എന്തു-തിരിച്ചു-പിടിക്കാനാണ്-ലീഗ്-ഉൾകൊള്ളുന്ന-മന്ത്രിസഭ-കേരളത്തിൽ-വരണമെന്ന്-ലീഗ്-നേതാവ്-പ്രസംഗിച്ചത്?…ലീഗിലെ-നാലഞ്ച്-പ്രമാണിമാർക്ക്-മന്ത്രിമാരാകാൻ-കഴിയാത്തതാണ്-നഷ്ടപ്പട്ടികയിൽ-ലീഗ്-എണ്ണുന്നതെങ്കിൽ-അത്-സമുദായം-കാണുന്നത്-നഷ്ടമായല്ല,-നേട്ടമായാണ്,-അധികാരം,-പണവും-തറവാടും-ആഭിജാത്യവും-നോക്കി-വീതം-വെക്കാനല്ലാതെ-മറ്റെന്താണ്-ലീഗിന്-അറിയുക?-കെടി-ജലീൽ

എന്ത് ‘മണ്ണാങ്കട്ട’ മുസ്ലിങ്ങൾക്ക് നഷ്ടപ്പെട്ടുവെന്നാണ് ലീഗ് പറയുന്നത്? നഷ്ടപ്പെട്ട എന്തു തിരിച്ചു പിടിക്കാനാണ് ലീഗ് ഉൾകൊള്ളുന്ന മന്ത്രിസഭ കേരളത്തിൽ വരണമെന്ന് ലീഗ് നേതാവ് പ്രസംഗിച്ചത്?…ലീഗിലെ നാലഞ്ച് പ്രമാണിമാർക്ക് മന്ത്രിമാരാകാൻ കഴിയാത്തതാണ് നഷ്ടപ്പട്ടികയിൽ ലീഗ് എണ്ണുന്നതെങ്കിൽ അത് സമുദായം കാണുന്നത് നഷ്ടമായല്ല, നേട്ടമായാണ്, അധികാരം, പണവും തറവാടും ആഭിജാത്യവും നോക്കി വീതം വെക്കാനല്ലാതെ മറ്റെന്താണ് ലീഗിന് അറിയുക? കെടി ജലീൽ

മലപ്പുറം: യുഡിഎഫ് അധികാരം പിടിക്കുന്നത് മുസ്ലിം സമുദായത്തിന് നഷ്ടപ്പെട്ടത് വീണ്ടെടുക്കാനാണെന്ന കെഎം ഷാജിയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കെടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ഒൻപതര...

മദ്യം-നൽകി-വിദ്യാർഥിയെ-പീഡിപ്പിച്ച-വിവരം-സ്‌കൂൾ-അധികൃതർ-അറിഞ്ഞത്-രണ്ടാഴ്ച-മുൻപ്,-അധ്യാപകനെതിരെ-നടപടിയെടുത്തെങ്കിലും-പോലീസിൽ-അറിയിക്കാതെ-മറച്ചുവച്ചു,-സ്കൂളിനെതിരെ-ഗുരുതര-കണ്ടെത്തൽ!!-പ്രധാനാധ്യാപകൻ,-മാനേജ്മെൻറ്-പ്രതിനിധികൾ-എന്നിവർക്ക്-ഡിവൈഎസ്‍പി-ഓഫിസിൽ-ഹാജരാകാൻ-നിർദേശം,-നടപടിയെടുക്കും?
ലക്ഷ്യ-ക്യാമ്പിൽ-ഇഴകീറിയുള്ള-പരിശോധന,-ആദ്യദിനം-അവസാനിച്ചപ്പോൾ-85-മണ്ഡലങ്ങളിൽ-വിജയമുറപ്പെന്ന-ആത്മവിശ്വാസത്തിൽ-കോൺ​ഗ്രസ്!!-മധ്യകേരളത്തിൽ-വൻ-മുന്നേറ്റം-ഉണ്ടാകുമെന്ന്-വിലയിരുത്തൽ,-100-സീറ്റെന്ന-ലക്ഷ്യം-മുന്നിൽ-കണ്ടുള്ള-തന്ത്രങ്ങൾ-മെനയാൻ-നേതാക്കൾ

ലക്ഷ്യ ക്യാമ്പിൽ ഇഴകീറിയുള്ള പരിശോധന, ആദ്യദിനം അവസാനിച്ചപ്പോൾ 85 മണ്ഡലങ്ങളിൽ വിജയമുറപ്പെന്ന ആത്മവിശ്വാസത്തിൽ കോൺ​ഗ്രസ്!! മധ്യകേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്ന് വിലയിരുത്തൽ, 100 സീറ്റെന്ന ലക്ഷ്യം മുന്നിൽ കണ്ടുള്ള തന്ത്രങ്ങൾ മെനയാൻ നേതാക്കൾ

ബത്തേരി: തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിൻറെ പശ്ചാത്തലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടി അധികാരം ഉറപ്പിക്കാൻ ആവനാഴിയിലെ സകല അസ്ത്രവുമെടുത്ത് പ്രയോ​ഗിക്കാൻ കോൺഗ്രസ് പാർട്ടി. 2026 ൽ...

ജാതി-ചോദിക്കരുത്,-പറയരുത്-എന്ന്-മലയാളിയെ-ഒരുനൂറ്റാണ്ട്-മുൻപ്-പഠിപ്പിച്ച-മഹാഗുരു-ഇരുന്ന-കസേരയിലാണ്-വെള്ളാപ്പള്ളി-ഇരിക്കുന്നത്!!-അവനവനാണ്-വകതിരിവ്-കാണിക്കേണ്ടത്,-ലോകത്ത്-ആരെയും-തിരുത്താനാകില്ല-​ഗണേഷ്-കുമാർ

ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുൻപ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത്!! അവനവനാണ് വകതിരിവ് കാണിക്കേണ്ടത്, ലോകത്ത് ആരെയും തിരുത്താനാകില്ല- ​ഗണേഷ് കുമാർ

തിരുവനന്തപുരം: നിരന്തരം വർഗീയപരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. ജാതി ചോദിക്കുകയും പറയുകയും ചെയ്യരുത് എന്ന് പറഞ്ഞ ഗുരു ഇരുന്ന...

നീല,-പച്ച,-ചുവപ്പ്….!-ട്രെയിൻ-കോച്ചുകളിലെ-നിറവ്യത്യാസത്തിന്‍റെ-കാരണങ്ങൾ-ഇതാണ്

നീല, പച്ച, ചുവപ്പ്….! ട്രെയിൻ കോച്ചുകളിലെ നിറവ്യത്യാസത്തിന്‍റെ കാരണങ്ങൾ ഇതാണ്

ട്രെയിനിൽ യാത്ര ചെയ്യാത്തവർ ചുരുക്കമായിരിക്കും. ഇന്ത്യയിലെ ട്രെയിനുകളിൽ കോച്ചുകൾക്ക് വ്യത്യസ്ത നിറങ്ങളാണ് നൽകിയിരിക്കുന്നത്. ഇതിന്‍റെ കാരണമെന്താണെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? കോച്ചുകൾക്ക് വെറുതെ ഏതെങ്കിലുമൊരു നിറം നൽകിയതല്ല. ഓരോ...

ശബരിമല-സ്വർണ്ണക്കൊള്ള;-ദേവസ്വം-ബോർഡ്-മുൻ-അംഗം-കെ-പി-ശങ്കരദാസിന്റെ-ഹർജി-തള്ളി

ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന്റെ ഹർജി തള്ളി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന്റെ ഹർജി തള്ളി സുപ്രീംകോടതി. ഹൈക്കോടതിയുടെ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. ശബരിമലയിൽ നടന്നത്...

ജാതി-മാറി-വിവാഹം;-മകന്റെ-ഭാര്യയെ-കഴുത്തറുത്ത്-കൊന്ന്-അമ്മ

ജാതി മാറി വിവാഹം; മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് അമ്മ

ചെന്നൈ: കള്ളക്കുറിച്ചിയിൽ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മായിയമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ശങ്കരാപുരം വിരിയൂർ ഗ്രാമത്തിലെ മരിയ റൊസാരിയോയുടെ ഭാര്യ നന്ദിനി (29) ആണ്...

Page 217 of 673 1 216 217 218 673

Recent Posts

Recent Comments

No comments to show.