നാഷണല്‍ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ഇന്നുമുതല്‍
ചെന്നൈ: ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ തമിഴ്നാട് ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന 75-ാമത് പുരുഷ-വനിതാ സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് എന്നു മുതല്‍. ചെന്നൈയിലെ രാജീവ്...









