തന്റെ പിന്നാലെ നിരവധി ക്രിക്കറ്റ് താരങ്ങളുണ്ടെന്ന് ബോളിവുഡ് നടി:സൂര്യകുമാർ യാദവ് ധാരാളം മെസേജ് അയക്കാറുണ്ടായിരുന്നു !
ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മുമ്പ് തനിക്ക് പതിവായി സന്ദേശങ്ങൾ അയയ്‌ക്കാറുണ്ടായിരുന്നുവെന്ന് നടിയും മോഡലുമായ ഖുഷി മുഖർജി പരസ്യമായി അവകാശപ്പെട്ടതിലൂടെ വലിയ കോളിളക്കം സൃഷ്ടിച്ചു. എംടിവി...









