പ്രശാന്ത് ഗീർവാണം വിട്ടുകൊണ്ടിരുന്നത് വാടക കുടിശ്ശികയുമായി, മൂന്ന് മാസത്തെ കുടിശ്ശിക അടച്ചത് വിവാദം ഉയർന്നതോടെ!! ശ്രീലേഖ തുറന്നുവിട്ട വിട്ട ഭൂതം ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ ഒതുങ്ങുമോ? 53 വർഷത്തെ കോർപ്പറേഷൻ ഭരണത്തിന്റെ കഥകൾ വരും ദിവസങ്ങളിൽ പുറംലോകമറിയുമോ?
ശാസ്തമംഗലത്ത് കോർപ്പറേഷൻ കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തിച്ചിരുന്നത് വാടക നൽകാതെയായിരുന്നുവെന്ന് വികെ പ്രശാന്ത് കഴിഞ്ഞദിവസം നടന്ന മനോരമ ചാനലിലെ ചർച്ചയിൽ തുറന്നു സമ്മതിച്ചിരിക്കുന്നു. ഒടുവിൽ ശ്രീലേഖ ഓഫീസിന്...









