കലുങ്കിലിരുന്ന് കവല വർത്തമാനവുമായി സുരേഷ് ഗോപി വീണ്ടും!! ‘കഞ്ഞി പാത്രമെന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില’ നപുംസക’ങ്ങൾക്ക് അന്ന പാത്രമെന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോ? തെരഞ്ഞെടുപ്പു കാലത്ത് കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണം’…അപ്പോ, എംപിയുടെ ഓഫർ തീർന്നോ?
വൈകുന്നരങ്ങളിൽ കവലകളിലെ കലുങ്കുകളിലിരുന്ന് കവല വർത്തമാനം പറയുന്നതിന് സമമായിരിക്കുകയാണ് തൃശൂർ എംപി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം. സംവാദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാകുന്നില്ലെങ്കിലും വിവാദങ്ങൾ കൊണ്ടും...









