തകര്‍പ്പന്‍ പ്രകടനവുമായി ഭാരത താരങ്ങള്‍, വൈഭവ് 190(84)
ന്യൂദല്‍ഹി: ഭാരതത്തിലെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സീനിയര്‍ താരങ്ങളടക്കമുള്ള ഭാരത താരങ്ങളുടെ അത്യുഗ്രന്‍ പ്രകടനം. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരമായിരുന്നു ഇന്നലെ. വിവിധ മത്സരങ്ങള്‍...









