ദേശീയ കായിക പുരസ്‌കാരത്തിനുള്ള ശിപാര്‍ശപട്ടികയില്‍ ക്രിക്കറ്റ് താരങ്ങളാരുമില്ല
ന്യൂദല്‍ഹി: ദേശീയ കായിക താരങ്ങള്‍ക്കുള്ള പുരസ്‌കാരത്തിനായുള്ള ശിപാര്‍ശ പട്ടിക തയ്യാറായി. ക്രിക്കറ്റ് താരങ്ങളാരും ഇത്തവണ ഉള്‍പ്പെട്ടിട്ടില്ല. കായിക രംഗത്തെ പരമോന്നത ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍...









