അത്ഭുത കൗമാരക്കാര്‍ ചെസില്‍ ശ്രദ്ധേയരാകുന്നു; ഗുകേഷിനെ അട്ടിമറിച്ച് 16കാരന് അഭിമന്യു മിശ്ര; 14കാരന് എര്‍ഡോഗ്മസും ശ്രദ്ധനേടുന്നു
സമര്‍ഖണ്ഡ്: ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഫിഡെ ഗ്രാന്റ് സ്വിസ് ചെസ്സില്‍ കൗമാരക്കാര്‍ ശ്രദ്ധനേടുകയാണ്. അതില്‍ ഒരാളാണ് ഇന്ത്യയില്‍ വേരുകളുള്ള, എന്നാല്‍ അമേരിക്കന്‍ പൗരനായ 16 വയസ്സ് മാത്രം പ്രായമുള്ള...









