കോമണ്‍വെല്‍ത്ത് ഗെയിംസ് 2030 വേദി: ഭാരതം രംഗത്ത്; കേന്ദ്ര മന്ത്രിസഭയുടെ അനുമതി
ന്യൂദല്‍ഹി: കോമണ്‍ വെല്‍ത്ത് ഗെയിംസ് 2030ന് വേദയാകാനുള്ള ഭാരതത്തിന്റെ ശ്രമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ക്യാബിനെറ്റ് യോഗമാണ് കോമണ്‍...









