‘തീരെ വയ്യ, ഞങ്ങളെ ഒന്നു ആശുപത്രിയിൽ എത്തിക്കണം’!! ആ ഫോൺ കേട്ട് ബന്ധുക്കളെത്തിയപ്പോൾ കണ്ടത് മരിച്ചു കിടക്കുന്ന മൂന്നുപേരെ, ഒരാൾ ഗുരുതരാവസ്ഥയിൽ, ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യത?
കാസർകോട്: കാഞ്ഞങ്ങാട് അമ്പലത്തറ പറക്കളായിയിൽ ഒരുകുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയതിന് പിന്നിൽ കടുത്ത സാമ്പത്തികബാധ്യതയെന്ന് സൂചന. പറക്കളായിയിലെ കർഷകനായ ഗോപി(58), ഭാര്യ ഇന്ദിര (54), മകൻ രഞ്ജേഷ്(34) എന്നിവരെയാണ്...









