ഐഎസ്എല്‍: എഐഎഫ്എഫുമായി ക്ലബ്ബ് മേധാവികളുടെ യോഗം നാളെ
ന്യൂദല്‍ഹി: അനിശ്ചിതത്വത്തിലായിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) 2025-26 നടത്തിപ്പുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) നാളെ നിര്‍ണായക യോഗം വിളിച്ചു. എഐഎഫ്എഫും ഐഎസ്എല്‍ ക്ലബ്ബുകളുടെ സിഇഒമാരുമായി ദല്‍ഹിയില്‍...









