ന്യൂനസിനെ ലിവര്‍ വിറ്റൊഴിവാക്കി; ഇനി അല്‍-ഹിലാല്‍ താരം
ലണ്ടന്‍: ലവര്‍പൂളിന്റെ ഉറുഗ്വേ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസിനെ ക്ലബ്ബ് വിറ്റൊഴിവാക്കി. സൗദി ക്ലബ്ബ് അല്‍-ഹിലാലിലേക്കാണ് ന്യൂനസിന്റെ കൂടുമാറ്റം. 53 ദശലക്ഷം യൂറോയ്‌ക്കാണ് ന്യൂനസിനെ അല്‍-ഹിലാല്‍ നേടിയത്. 26...









