കേരള ക്രിക്കറ്റ് പൂരം: കിരീടത്തിനുള്ള റണ്ണപ്പിനൊരുങ്ങി പ്രഥമ റണ്ണറപ്പ് ടീം
കഴിഞ്ഞ തവണ കലാശപ്പോരില്‍ കൈവിട്ട കിരീടം തേടിയാണ് ഇത്തവണ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന്റെ ഒരുക്കം. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായിരുന്ന രോഹന്‍ കുന്നുമ്മല്‍ തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്....









