വിവാഹിതയായ യുവതി ആൺ സുഹൃത്തിൽ നിന്ന് ഗർഭിണിയായി, പ്രസവത്തോടെ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം, പിന്നാലെ തീരുമാനം മാറ്റി, ആറുദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ മാതാപിതാക്കൾ വിറ്റു, കുഞ്ഞിനെ സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് കൂട്ടുകാരിക്ക് യുവതിയുടെ ഭീഷണി
കൊച്ചി: ആറ് ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെ സുഹൃത്തിനു വിറ്റ് മാതാപിതാക്കൾ. കുഞ്ഞുങ്ങൾ ഇല്ലാത്ത കടുങ്ങല്ലൂർ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്കാണ് കുഞ്ഞിനെ വിൽക്കാൻ ഇരുവരും ശ്രമിച്ചത്. എന്നാൽ പോലീസിന്റെ...









