കാഫാ നേഷന്‍സ് കപ്പ്: ഭാരതത്തിന്റെ ഗ്രൂപ്പില്‍ താജികിസ്ഥാനും
ന്യൂദല്‍ഹി: കാഫാ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഭാരതം കടുത്ത ഗ്രൂപ്പില്‍. നിലവിലെ കാഫാ നേഷന്‍സ് ജേതാക്കളായ താജികിസ്ഥാനും കരുത്തരായ ഇറാനും ഭാരതം ഉള്‍പ്പെട്ട ഗ്രൂപ്പിലാണ്. മലേഷ്യയ്‌ക്ക് പകരമായാണ്...









