തകർന്നുവീണ മെഡിക്കൽ കോളേജ് കെട്ടിടത്തിന് പഞ്ചായത്തിൻറെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല, പഞ്ചായത്തുമായി സഹകരിക്കാറില്ല, പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധം- ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ തകർന്ന കെട്ടിടത്തിന് പഞ്ചായത്തിൻറെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് അരുൺ കെ. ഫിലിപ്പ്. കാലാകാലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച...









