ദളപതി വിജയിയെ കണ്ട് വിജയ് സേതുപതിയുടെ മകന്‍; ഒപ്പം സിനിമയ്ക്ക് അഭിനന്ദവും
തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്’ഫീനിക്‌സ്’. ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തും. ഇതിന് മുന്നോടിയായി പടം കണ്ടിരിക്കുകയാണ് ദളപതി...









