നരഭോജി കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു, കാൽപ്പാടുകളും കണ്ടെത്തി ; തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ് : നാട്ടുകാർ പ്രതിഷേധത്തിൽ
മാനന്തവാടി: വയനാട്ടിൽ ആദിവാസി യുവതിയുടെ ജീവനെടുത്ത കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായി ചീഫ് കണ്‍സർവേറ്റർ. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ...









