സൂപ്പര്‍ബെറ്റ് റൊമാനിയയില്‍ പ്രജ്ഞാനന്ദയ്‌ക്ക് കിരീടം; സമ്മാനത്തുകയായി ലഭിക്കുക 66 ലക്ഷം രൂപ
ബുഡാപെസ്റ്റ് : സൂപ്പര്‍ബെറ്റ് റൊമാനിയയില്‍ പ്രജ്ഞാനന്ദയ്‌ക്ക് കിരീടം. മൂന്ന് പേര്‍ അഞ്ചര പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഒടുവില്‍ ടൈബ്രേക്കറില്‍ മാക്സിം വാചിയര്‍ ലെഗ്രാവിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ...








