കൊയിലാണ്ടിയില്‍ ട്രാഫിക് പൊലീസ് എഎസ്‌ഐയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍
കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രാഫിക് പൊലീസ് എഎസ്‌ഐയെ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് കൊയിലാണ്ടി എടക്കുളം സ്വദേശി നിഹാബ് അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ്...









