ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സി.പി. പോളിന്റെ സംസ്‌കാരം തിങ്കളാഴ്ച
തൃശൂര്‍: രാഷ്‌ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡംഗവും ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനുമായ സി.പി. പോളിന്റെ (83) സംസ്‌കാരം തിങ്കളാഴ്ച. ഉച്ചയ്‌ക്ക് ശേഷം മൂന്നിന് ചാലക്കുടി സെന്റ് മേരീസ് ഫോറോന...









