ആലുവയിൽ വീട് കൊള്ളയടിച്ചത് ഗൃഹനാഥ : പിന്നിൽ ആഭിചാരക്രിയ ; പടലക്കാട്ടില്‍ ഉസ്താദ് അറസ്റ്റിൽ
ആലുവ: എറണാകുളം ആലുവയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ വഴിത്തിരിവ്. നാല്‍പ്പത് പവനോളം സ്വര്‍ണവും എട്ടരലക്ഷം രൂപയും കവര്‍ന്നതിന് പിന്നില്‍ ഗൃഹനാഥയെന്ന് കണ്ടെത്തി....









