ഒരു നേരത്തെ അന്നത്തിനായി അലഞ്ഞുതിരിയുന്ന നിരായുധരായ കുട്ടികളും പ്രായമായവരും സ്ത്രീകളുമടക്കമുള്ളവർക്ക് നേരെ അലറിവിളിച്ച് യുഎസ് ഗാർഡുകൾ…’ആ അലയുന്ന സോംബിക്കൂട്ടങ്ങളെ, വെടിവയ്ക്കൂ’ 24 മണിക്കൂറിനുള്ളിൽ മരിച്ചുവീണത് 118 പലസ്തീനികൾ- വീഡിയോ
ഗാസസിറ്റി: ഒരുനേരത്തെ അന്നത്തിനായി സഹായ വിതരണ കേന്ദ്രങ്ങളിലേക്കെത്തിയ പലസ്തീനികളെ സോംബികളെന്ന് വിളിച്ച് വെടിവയ്ക്കാൻ ആവശ്യപ്പെടുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഗാർഡുകളുടെ വീഡിയോ പുറത്ത്. ഭക്ഷണത്തിനായെത്തിയ അഭയാർത്ഥികൾക്ക് നേരെ...









