ഗാന്ധിജിയെ മാറ്റി നിർത്തി ഇന്ത്യ ചരിത്രം അപനിർമ്മിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ദേശീയതയോടുള്ള വെല്ലുവിളി; പി ഹരീന്ദ്രനാഥ്
ബഹ്റൈൻ നവകേരള കലാ സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അപനിർമ്മിക്കപ്പെടുന്ന ചരിത്രം എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയുംസംഘട്ടിപ്പിച്ചു ചരിത്രകാരൻ പി.ഹരീന്ദ്രനാഥ മുഖ്യ പ്രഭാഷണം നടത്തി.പ്രഭാഷണമികവ് കൊണ്ടും സഹൃദേയ പങ്കാളിത്തം...









