ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ”തണലാണ് കുടുംബം” ക്യാമ്പയിന് ഫെബ്രുവരി 1ന് തുടക്കമാകും; ക്യാമ്പയിന്റെ വൻ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപികരിച്ചു
"തണലാണ് കുടുംബം" എന്ന ശീർഷകത്തിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന കാംപയിന് ഫെബ്രുവരി 1, ശനിയാഴ്ച്ച തുടക്കാവും. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിൻ ഉദ്ഘാടന പരിപാടി സിഞ്ചിലെ...









