ഇന്ത്യൻ സ്കൂൾ ആലേഖ് ചിത്രകലാ മത്സര രജിസ്ട്രേഷന് മികച്ച പ്രതികരണം
മനാമ: ഇന്ത്യൻ സ്കൂൾ സംഘടിപ്പിക്കുന്ന ആലേഖ് '25 ഇന്റർ-സ്കൂൾ ചിത്രകലാ മത്സരത്തിനായുള്ള രജിസ്ട്രേഷന് ആവേശജനകമായ പ്രതികരണം. ഇന്ത്യൻ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പതിപ്പായ ആലേഖിനായി ഇതിനകം രാജ്യത്തുടനീളമുള്ള...









