തൊഴിലാളികൾക്കായി ഇഫ്താര്‍ സംഗമം ഒരുക്കി വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്റൈൻ
മനാമ:ബഹ്റൈനിലെ ഡബ്ല്യു.എം.എഫ് എല്ലാ വര്‍ഷങ്ങളിലേയും പോലെ മനാമയിലെ ലേബർ ക്യാമ്പിൽ തൊഴിലിടങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികളുമൊത്ത് ഇഫ്താര്‍ സംഗമം നടത്തി. ഡബ്ല്യു.എം.എഫ് ബഹ്റൈൻ പ്രസിഡന്റ് മിനി മാത്യു അദ്ധ്യക്ഷത...









