മദൻ ഫിറ്റ്നസ്” വൗ മാം” ഗ്രാൻഡ് ഫിനാലെ ഇന്ന്. ചലച്ചിത്ര താരം ഗായത്രി അരുൺ മുഖ്യാതിഥി.
മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളായ അമ്മമാർക്കും അവരുടെ 5 മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുമായി ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...









