കരബാവോ കപ്പ്: സിറ്റി 2-0ന് മുന്നില്‍

ലണ്ടന്‍: കരബാവോ കപ്പ് ഫുട്‌ബോളിന്റെ ആദ്യപാദ സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-0ന് വിജയിച്ചു. ന്യൂകാസിലിനെ അവരുടെ സ്റ്റേഡിയത്തില്‍ മുട്ടുകുത്തിച്ച സിറ്റി മത്സരത്തില്‍ രണ്ട് ഗോളിന് മുന്നിലായി. ഇവരുടെ...

Read moreDetails

രാജ്‌കോട്ടില്‍ കിവീസ് നേടി

രാജ്‌കോട്ട്: ഭാരതത്തിനെതിരെ ന്യൂസിലന്‍ഡിന് വിജയം. ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഏഴ് വിക്കറ്റിന് വിരുന്നുകാരായ ന്യൂസിലന്‍ഡ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് 50 ഓവറില്‍ ഏഴ് വിക്കറ്റ്...

Read moreDetails

അലോന്‍സോയെ റയല്‍ ഒഴിവാക്കി

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ടീം റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്ത് നിന്ന് സാബി അലോന്‍സോയെ ഒഴിവാക്കി. റയല്‍ ക്ലബ്ബ് അധികൃതരും അലോന്‍സോയും തമ്മില്‍ പരസ്പര ധാരണയോടെയായിരുന്നു തീരുമാനം....

Read moreDetails

വിജയ് ഹസാരെ ട്രോഫി സെമി; കര്‍ണാടകയ്‌ക്ക് വിദര്‍ഭ, സൗരാഷ്‌ട്രയ്‌ക്ക് പഞ്ചാബ്

ബെംഗളൂരു: ആഭ്യന്തര ഏകദിന ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് വിജയ് ഹസാരെ ട്രോഫി സെമിയിലേക്ക് പഞ്ചാബും വിദര്‍ഭയും കൂടി മുന്നേറി. ഇതോടെ നാളെയും മറ്റന്നാളുമായി നടക്കുന്ന സെമി ലൈനപ്പും തയ്യാറായി....

Read moreDetails

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഇന്ന് സെമി പോരാട്ടങ്ങള്‍

ടാന്‍ജിയര്‍: ആഫ്രിക്കന്‍ വന്‍കരയിലെ ഫുട്‌ബോള്‍ മാമാങ്കം ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഇന്ന് സെമി പോരാട്ടങ്ങള്‍. രാത്രി 10.30ന് നടക്കുന്ന ആദ്യ സെമിയില്‍ സെനഗല്‍ ഈജിപ്തിനെ നേരിടും....

Read moreDetails

ഇന്ന് രണ്ടാം ഏകദിനം: കിവീസും ഭാരതവും രാജ്‌കോട്ടില്‍

രാജ്‌കോട്ട്: ന്യൂസിലന്‍ഡിനെതിരായ ഭാരതത്തിന്റെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഉച്ചയ്‌ക്ക് 1.30ന് രാത്രിയും പകലുമായാണ് മത്സരം. രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്‌റ്റേഡിയം മത്സരത്തിനായി സജ്ജമായി കഴിഞ്ഞു....

Read moreDetails

ശരിക്കും ക്ലാസിക് പോരാട്ടം; ബാഴ്‌സ സൂപ്പര്‍ കപ്പ് നിലനിര്‍ത്തി

ജിദ്ദ: ബാഴ്‌സയ്‌ക്കായി ബ്രസീല്‍ വിങ്ങര്‍ റഫീഞ്ഞയുടെ ഇരട്ടഗോള്‍, റയലിനായി കാണികളെ ത്രസിപ്പിച്ചുകൊണ്ട് വിനീഷ്യസ് ജൂനിയറുടെ വക ഒരു അത്യുഗ്രന്‍ സോളോ റണ്‍ ഗോള്‍, പകരത്തിന് പകരം ഗോളുകള്‍,...

Read moreDetails

ഇറ്റാലിയന്‍ സീരി എയില്‍ സമനിലയോടു സമനില

മിലാന്‍: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ വമ്പന്‍മാരുടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ഒടുവില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ഇന്റര്‍ മിലാനും നാപ്പോളിയും തമ്മിലാണ് സമാസമം പിരിഞ്ഞത്....

Read moreDetails

ന്യൂസിലാന്‍ഡ് പരമ്പര: പന്തിന് പിന്നാലെ വാഷിങ്ടണ്‍ സുന്ദറും ഒഴിവാക്കപ്പെട്ടു

വഡോദര: ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ഒഴിവാക്കപ്പെട്ടു. ഞായറാഴ്ച കിവീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഉള്ള വീഴ്‌ച്ചയില്‍ വശംവേദന അനുഭവപ്പെട്ടു....

Read moreDetails

നാഗേഷ് ട്രോഫി: കേരളം സൂപ്പര്‍ എട്ടില്‍

കൊച്ചി: കാഴ്‌ച്ചപരിമിതരുടെ ദേശീയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റായ നാഗേഷ് ട്രോഫി സൂപ്പര്‍ എട്ടില്‍ കേരളവും ഇടംപിടിച്ചു. എലിമിനേറ്റര്‍ റൗണ്ടില്‍ ഗോവയെ 15 റണ്‍സിന് പരാജയപ്പെടുത്തിയാണ് കേരളം സൂപ്പര്‍ എട്ടില്‍...

Read moreDetails
Page 12 of 62 1 11 12 13 62