ദേശീയ പവര്‍ ലിഫ്റ്റിങ്: തമിഴ്‌നാട്, മഹാരാഷ്‌ട്ര മുന്നോട്ട്

കോഴിക്കോട്: ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന ദേശീയ മാസ്റ്റേര്‍സ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ദിനം പിന്നിട്ടപ്പോള്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗില്‍ പുരുഷ വിഭാഗത്തില്‍ തമിഴ്‌നാട് 126 പോയിന്റുകളോടെ...

Read moreDetails

ഓവലില്‍ സിറാജ് പ്രസിദ്ധം

ഓവല്‍: സീനിയര്‍ താരങ്ങള്‍ വഴിമാറിയ പരമ്പരയില്‍ മുന്‍നിര പേസര്‍ പുറത്തിരിക്കുമ്പോളാണ് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന് ഭാരതത്തിന് ചരിത്രത്തിളക്ക തുല്യമായ ആവേശവിജയം സമ്മാനിച്ചിരിക്കുന്നത്. വിരാട് കോഹ്‌ലിയും...

Read moreDetails

മന്ത്രി അബ്ദുറഹിമാന്‍ ചതിച്ചാശാനേ… മെസി വരില്ല ട്ടാ…!

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരുമെന്ന് കഴിഞ്ഞ ജൂണ്‍ ആറിന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നടത്തിയ പ്രഖ്യാപനം തട്ടിപ്പ്. ലോക ഫുട്‌ബോള്‍...

Read moreDetails

മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് പറഞ്ഞത് വോട്ടു പിടിക്കാന്‍, താരം എത്തില്ലെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാന്‍

തിരുവനന്തപുരം: ഫുട്ബാള്‍ ഇതിഹാസം മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് പറഞ്ഞ് പാലക്കാട്, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ സി പി എം പ്രചാരണം നടത്തിയത് ആളെ പറ്റിക്കാന്‍.ലയണല്‍ മെസിയും അര്‍ജന്റീന...

Read moreDetails

ഓവല്‍ ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന ജയവുമായി ഇന്ത്യ,സിറാജിന്റെ മിന്നും ബൗളിംഗ്, പ്രസിദ്ധ് കൃഷ്ണയും തകര്‍ത്തു, പരമ്പര സമനിലയില്‍

ലണ്ടന്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം.അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറ് റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. കൈവിട്ടെന്നു കരുതിയ മത്സരം അവസാന ദിനം എറിഞ്ഞുപിടിക്കുകയായിരുന്നു ഇന്ത്യ.അഞ്ചാം...

Read moreDetails

ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനം ആവേശത്തിന്റെയും ആകാംഷയുടെയും മുള്‍മുനയില്‍

ലണ്ടന്‍: ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനം ആവേശത്തിന്റെയും ആകാംഷയുടെയും മുള്‍മുനയില്‍ നിര്‍ത്തിവച്ചു. ഭാരതം മുന്നില്‍ വച്ച 373 റണ്‍സ് ലക്ഷ്യത്തിലേക്ക് ജോ റൂട്ടും(105) ഹാരി ബ്രൂക്കും(111) നേടിയ...

Read moreDetails

എസ്. രാജീവ്: ലോക അക്ക്വാട്ടിക്‌സ് ടെക്‌നിക്കല്‍ സ്വിമ്മിംഗ് കമ്മിറ്റിയിലേയ്‌ക്ക്

തിരുവനന്തപുരം: കേരള ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി ജനറലും കേരള അക്ക്വാട്ടിക്‌സ് അസോസിയേഷന്റെ പ്രസിഡന്റും ലോക അക്ക്വാട്ടിക്‌സിന്റെ അന്താരാഷ്‌ട്ര നീന്തല്‍ ഓഫീഷ്യലുമായ എസ്. രാജീവ് ലോക അക്ക്വാട്ടിക്‌സിന്റെ ടെക്‌നിക്കല്‍...

Read moreDetails

പ്രണവും വൈശാഖും ഭാരത ടീമില്‍

ന്യൂദല്‍ഹി: നാളെ ജിദ്ദയില്‍ ആരംഭിക്കുന്ന ഫിബ ഏഷ്യാ കപ്പിനുള്ള ഭാരത ടീമില്‍ മലയാളി താരങ്ങളായ പ്രണവ് പ്രിന്‍സും വൈശാഖ് കെ. മനോജും ഉള്‍പ്പെട്ടു. അമേരിക്കന്‍ പരിശീലകനായ സ്‌കോട്ട്...

Read moreDetails

ഡബ്ല്യുടിടി കണ്ടെന്‍ഡര്‍:മനിക പുറത്ത്

ഫോസ് ഡോ ഇഗ്വാസു(ബ്രസീല്‍): ഡബ്ല്യുടിടി കണ്ടെന്‍ഡര്‍ ക്വാര്‍ട്ടര്‍ പോരില്‍ തോറ്റ് ഭാരത വനിതാ ടേബിള്‍ ടെന്നിസ് താരം മനിക ബത്ര പുറത്ത്. ജപ്പാന്റെ ഹൊനോക ഹഷിമോട്ടോയോട് പരാജയപ്പെട്ടാണ്...

Read moreDetails

ത്രില്ലര്‍ മാര്‍ത്താ…, വിന്നര്‍ ബ്രസീല്‍; വനിതാ കോപ്പ അമേരിക്ക നേടി

ക്വറ്റോ: അടിക്ക് തിരിച്ചടികള്‍, ഓണ്‍ ഗോള്‍, ഇന്‍ജുറി ടൈം ഗോള്‍, അധികസമയ ഗോള്‍, ഷൂട്ടൗട്ട്, പെനാല്‍റ്റി സേവ്, സഡന്‍ ഡെത്ത് എല്ലാം ചേര്‍ന്നൊരു ത്രില്ലര്‍ കാഴ്‌ച്ചവിരുന്നായിരുന്നു ഇന്നലത്തെ...

Read moreDetails
Page 59 of 74 1 58 59 60 74

Recent Comments

No comments to show.