2025ൽ മദീനയിലെ ഖുബാ പള്ളി സന്ദർശിച്ചത് 2.6 കോടി ആളുകൾ

മദീന: മദീനയിലെ ഖുബാ മസ്ജിദ് 2025ൽ സന്ദർശിച്ച വിശ്വാസികളുടെ എണ്ണം 2.60 കോടി കവിഞ്ഞു. മുഹമ്മദ് നബിയുടെ പ്രവാചകത്വലബ്ധിക്കുശേഷമുള്ള ഇസ്‌ലാമിലെ ആദ്യത്തെ പള്ളിയാണിത്. മസ്ജിദുന്നബവിയിൽനിന്ന് മൂന്നു കിലോമീറ്റർ...

Read moreDetails

ഓടി നേടി വരുമാനം; ആദ്യ ദിനം 42,000 രൂപ

മൂന്നാർ: ആദ്യ ഓട്ടത്തിൽ തന്നെ മികച്ച വരുമാനം നേടി മൂന്നാറിലെ ഡബിൾ ഡെക്കർ ബസ്. നിലവിൽ സർവിസ് നടത്തുന്ന ഡബിൾ ഡെക്കറിന് പുറമെയാണ് പുതുതായി സമാനമായ മറ്റൊരു...

Read moreDetails

ഇന്ത്യയുടെ സ്വിറ്റ്‌സർലൻഡ്…

ഊട്ടിയേക്കാൾ തണുപ്പും മനോഹരമായ തേയിലത്തോട്ടങ്ങളും പൈൻമരങ്ങളും നിറഞ്ഞ താഴ്വാരങ്ങളിലൂടെ നീലഗിരിയുടെ യഥാർഥ സൗന്ദര്യം ഒളിഞ്ഞുകിടക്കുന്ന ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ കാലാവസ്ഥയെന്ന് സായ്പ് സെർട്ടിഫൈ ചെയ്ത കോത്തഗിരി...

Read moreDetails

നീല, പച്ച, ചുവപ്പ്….! ട്രെയിൻ കോച്ചുകളിലെ നിറവ്യത്യാസത്തിന്‍റെ കാരണങ്ങൾ ഇതാണ്

ട്രെയിനിൽ യാത്ര ചെയ്യാത്തവർ ചുരുക്കമായിരിക്കും. ഇന്ത്യയിലെ ട്രെയിനുകളിൽ കോച്ചുകൾക്ക് വ്യത്യസ്ത നിറങ്ങളാണ് നൽകിയിരിക്കുന്നത്. ഇതിന്‍റെ കാരണമെന്താണെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? കോച്ചുകൾക്ക് വെറുതെ ഏതെങ്കിലുമൊരു നിറം നൽകിയതല്ല. ഓരോ...

Read moreDetails

നീർച്ചാലായി അതിരപ്പിള്ളി വെള്ളച്ചാട്ടം; സഞ്ചാരികൾക്ക് നിരാശ

അതിരപ്പിള്ളി: പ്രതീക്ഷയോടെ അതിരപ്പിള്ളിയിലെത്തിയ വിനോദ സഞ്ചാരികൾ ശുഷ്കിച്ച വെള്ളച്ചാട്ടം കണ്ട് നിരാശരായി. ക്രിസ്മസ് അവധിക്കാലത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച എല്ലാ വർഷവും സഞ്ചാരികളുടെ വലിയ തിരക്ക് ഉണ്ടാകാറുള്ളതാണ്....

Read moreDetails

സാ​ഹ​സി​ക ടൂ​റി​സം; ഗൈ​ഡു​ക​ളും ട്രെ​യി​ൽ മാ​പ്പു​ക​ളും പു​റ​ത്തി​റ​ക്കി

മ​സ്ക​ത്ത്: സാ​ഹ​സി​ക ടൂ​റി​സം രം​ഗം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഒ​മാ​ൻ ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് ടൂ​റി​സം മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക ഗൈ​ഡ് ബു​ക്കു​ക​ളും സ​ർ​ട്ടി​ഫൈ​ഡ് ട്രെ​യി​ൽ മാ​പ്പു​ക​ളും പു​റ​ത്തി​റ​ക്കി. പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ...

Read moreDetails

പുരാതന കാഴ്ചകളുടെ പറൂദീസയിൽ

ചെങ്കടലിനോട് ചേർന്ന് കിടക്കുന്ന അഖബ നഗരത്തിലെ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുമ്പോൾ സമയം രാത്രി 10.30. പതിവുപോലെ വാച്ചിലെ സമയം, ചെന്നിറങ്ങുന്ന രാജ്യത്തെ സമയമാക്കി തിരിച്ചുവെക്കുമ്പോൾ എനിക്കറിയില്ലായിരുന്നു ഞാൻ വാച്ച്...

Read moreDetails

മൺകൂനകൾക്കപ്പുറം; യു.എ.ഇയിലെ ഹൈക്കിങ് പാതകൾ

ഭൂമിയുടെ സൗന്ദര്യം തൊട്ടറിഞ്ഞുള്ള സഞ്ചാരം ഇഷ്ടപ്പെടുന്നവരുടെ പ്രധാനവിനോദമാണ് ഹൈക്കിങ്. മനുഷ്യസ്പർശം ഏറെയൊന്നും ഏൽക്കാത്ത പാതകളിലും ചെങ്കുത്തായ മലനിരകളിലും നടന്നുനീങ്ങുന്നവരുടെ എണ്ണം ശൈത്യകാലത്ത് യു.എ.ഇയിൽ വളരെ കൂടുതലാണ്. മികച്ച...

Read moreDetails

സുന്ദരമാകട്ടെ ശൈത്യകാല യാത്രകൾ

മരുഭൂമിയിലെ ശൈത്യകാലം മടിയുടേതല്ല, മറിച്ച് അനേകായിരം അനുഭൂതികളുടേതാണ്. യാത്രകളുടെ വസന്തകാലമെന്ന് ഋതുക്കളിലെ ഈ ശിശിരകാലത്തെ വിശേഷിപ്പിക്കാം. മരുഭൂമിയിൽ പ്രണയം പൂക്കുന്ന കാലമാണ് ശൈത്യം. ചൂട് കൊണ്ട് ചുവന്ന...

Read moreDetails

മുംബൈ നഗരത്തിൽ രണ്ടുദിവസം; കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ ജീവിതങ്ങൾ

മിലോണിയുടെയും സ്ട്രീറ്റ് ഫോട്ടോഗ്രാഫർ റാഫിയുടെയും പ്രണയ കഥ പറയുന്ന ഫോട്ടോഗ്രാഫ് സിനിമയിലെ മുംബൈ നഗരം കാണാൻ ഇറങ്ങി തിരിച്ച കഥയാണിത്. അത് വെറും നാലു ദിവസം കൊണ്ട്....

Read moreDetails
Page 3 of 7 1 2 3 4 7