പണം അനുവദിച്ചില്ല; സ്‌കൂള്‍ ഉച്ചഭക്ഷണ, പോഷകാഹാര പദ്ധതി കടുത്ത പ്രതിസന്ധിയില്‍

കണ്ണൂര്‍: സ്‌കൂള്‍ ഉച്ചഭക്ഷണ പാചകച്ചെലവും, കുട്ടികള്‍ക്ക് വിതരണം ചെയ്ത പാല്‍, മുട്ട എന്നിവയുടെ തുകയും മാസങ്ങളോളം കുടിശികയായതോടെ സംസ്ഥാനത്തെ ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളിലെ ഉച്ചഭക്ഷണ പദ്ധതി...

Read moreDetails

പിണറായിയില്‍ ക്ഷേത്രഭൂമി കൈയേറി റസ്റ്റ് ഹൗസ്; പരാതി നല്കി ദേവസ്വം

കണ്ണൂര്‍: പിണറായി പഞ്ചായത്തില്‍ ദേവസ്വം ഭൂമി കൈയേറി റസ്റ്റ് ഹൗസ് പണിയുന്നതിനെതിരെ ദേവസ്വം ഊരാളന്‍ കലക്ടര്‍ക്കും പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും പരാതി...

Read moreDetails

വികസിതഭാരതത്തിന് യുവജനങ്ങളുടെ പങ്ക് അനിവാര്യം: ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേരളത്തിൽ നിന്നുള്ള 39 അംഗ സംഘം യാത്ര തിരിച്ചു

തിരുവനന്തപുരം: 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ യുവജനങ്ങളുടെ പുരോഗതിയും അവരുടെ പങ്കാളിത്തവും അനിവാര്യമെന്ന് കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്ര യുവജന കാര്യ കായിക...

Read moreDetails

ഹണി റോസിന്റെ പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം, പലരും കമന്‍റുകൾ ഡിലീറ്റ് ചെയ്ത് അക്കൗണ്ട് റദ്ദാക്കി, യുട്യൂബ് ചാനലുകളും നിരീക്ഷണത്തിൽ

കൊച്ചി: സൈബര്‍ അധിക്ഷേപമുണ്ടായെന്ന നടി ഹണി റോസ് നല്‍കിയ പരാതിയിൽ അന്വേഷണം പ്രത്യേക സംഘത്തിന്. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സെന്‍ട്രല്‍...

Read moreDetails

ഹൈസ്‌കൂളിലെ അനദ്ധ്യാപകര്‍ക്ക് ഹയര്‍ സെക്കന്‍ഡറിയിലും ജോലി; പ്രതിഷേധം ശക്തം

കൊട്ടാരക്കര: ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി ലയനം നിലവില്‍ വരുന്നതിന് മുമ്പേ, എയ്ഡഡ് ഹൈസ്‌കൂളുകളിലെ അനദ്ധ്യാപകര്‍ക്ക് ഹയര്‍സെക്കന്‍ഡറിയിലും ജോലി ചെയ്യേണ്ടിവരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഖാദര്‍ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഹൈസ്‌കൂള്‍ വിഭാഗത്തിലെ...

Read moreDetails

63-മത് കേരള സ്‌കൂള്‍ കലോത്സവം: കാടിറങ്ങി വന്നു… ഇരുകൈയും നീട്ടി സ്വീകരിച്ചു….

തിരുവനന്തപുരം: കാടിറങ്ങി ചരിത്രം കുറിച്ച പത്തനംതിട്ട വടശ്ശേരിക്കര എംആര്‍എസ് സ്‌കൂളിലെ സുഭീഷിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ഉള്‍വനങ്ങളില്‍ അലഞ്ഞുതിരിയുന്ന മലമ്പണ്ടാര വിഭാഗത്തില്‍ നിന്ന്...

Read moreDetails

കലോത്സവത്തില്‍ കണ്ണീര്‍ വീഴാതെ കാത്തു സേവാഭാരതി; എമക്ക് പണം തന്തതക്ക് ഒരുപാട് സന്തോശം…

പാലക്കാട്: കലോത്സവത്തില്‍ കണ്ണീര്‍ വീഴാതെ കാത്തു സേവാഭാരതി. എമക്ക് പണം തന്തതക്ക് ഒരുപാട് സന്തോശം… നിറകണ്ണുകളോടെ നന്ദി പറഞ്ഞ് അട്ടപ്പാടിയുടെ മക്കള്‍… തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍...

Read moreDetails

ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപവും അപവാദ പ്രചരണവും: ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ, പിടികൂടിയത് വയനാട്ടിൽ നിന്നും

കൊച്ചി: സൈബര്‍ അധിക്ഷേപമുണ്ടായെന്ന നടി ഹണി റോസ് നല്‍കിയ പരാതിയിൽ ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ. വയനാട്ടിൽ വച്ചാണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യം...

Read moreDetails

ഉരുള്‍പൊട്ടലിന്റെ വിങ്ങുന്ന ഓര്‍മ്മകളില്‍ ‘വെള്ളപ്പൊക്കത്തില്‍’

തിരുവനന്തപുരം: വെള്ളാര്‍മലയിലെ കുട്ടികള്‍ക്ക് അതൊരു നാടകമായിരുന്നില്ല. മറിച്ച് തങ്ങള്‍ നേരിട്ട സന്ദര്‍ഭങ്ങളെല്ലാം അവര്‍ നാടകത്തിലൂടെ ജീവിച്ചു കാണിച്ചു. വേദിയില്‍ അവര്‍ ഓരോരുത്തരും ജീവിക്കുകയായിരുന്നു. മഴയും മല വെള്ളപ്പാച്ചിലും...

Read moreDetails

63-മത് കേരള സ്‌കൂള്‍ കലോത്സവം: വയനാടിന്റെ ദുരന്തം വിവരിച്ച് കഥാപ്രസംഗം

തിരുവനത്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നാലാം ദിനം ശ്രദ്ധ നേടിയ മത്സര ഇനങ്ങളില്‍ ഒന്നായിരുന്നു കഥാപ്രസംഗം. കാണാനും കേള്‍ക്കാനും ഇത്തവണയും നിരവധിപേര്‍ എത്തിയിരുന്നു. കവടിയാര്‍ നിര്‍മ്മലഭവന്‍ വേദി...

Read moreDetails
Page 520 of 626 1 519 520 521 626

Recent Posts

Recent Comments

No comments to show.