സുരേഷ് ഗോപിയുടെ പരാമർശം പതിവ് വിഡ്ഢി വേഷം കെട്ടൽ, കേന്ദ്ര ആരോ​ഗ്യ വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്തയാൾ എങ്ങനെ ആശുപത്രി സ്ഥാപിക്കും ?? അദ്ദേഹത്തിന്റെ പ്രസ്താവന അനുചിതവും ശുദ്ധ വിവരദോഷവും, എയിംസ് വിഷയത്തി‍ൽ രൂക്ഷവിമർശനവുമായി സിപിഐഎം

ആലപ്പുഴ: എയിംസ് വിഷയത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം. ആരോഗ്യവകുപ്പുമായി ബന്ധമില്ലാത്ത ഒരു സഹമന്ത്രിയായ സുരേഷ് ഗോപി എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്നും സംസ്ഥാന...

Read moreDetails

മുന്നറിയിപ്പില്ലാതെ വീട്ടുടമ ഹോസ്റ്റൽ റൂം പൂട്ടിയിട്ടു, പെരുവഴിയിലായി പെൺകുട്ടികൾ, വസ്ത്രങ്ങളെടുത്തത് പൊലീസെത്തി വാതിൽ കുത്തിതുറന്ന്, വാടക കൃത്യമായി നൽകിയിരുന്നെന്ന് പെൺകുട്ടികൾ

കോഴിക്കോട്: കോഴിക്കോട് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ മുന്നറിയിപ്പില്ലാതെ പുറത്താക്കിയതായി പരാതി. ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടികള്‍ ഓഫീസിലേക്കും കോളേജിലേക്കും പോയ സമയത്ത് വീട്ടുടമ വീടുപൂട്ടിപ്പോയതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.വീട്ടുടമയുടെ കൈയില്‍നിന്ന്...

Read moreDetails

വമ്പൻ ഉത്സവകാല ഓഫറുകളുമായി ജിയോമാർട്ട് ; ഐഫോണ്‍ 16ന് ഉള്‍പ്പടെ വൻ വിലക്കിഴിവ്

മുംബൈ/കൊച്ചി: സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷത്തിന്റെയും ഉല്‍സവ സീസണിലേക്ക് രാജ്യം കടന്നതോടെ വമ്പന്‍ ഓഫറുകളുമായി ജിയോ ഉല്‍സവും എത്തിയിരിക്കുകയാണ്. ആഘോഷ വേളകള്‍ കൂടുതല്‍ ആനന്ദകരമാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ജിയോമാര്‍ട്ട് സെപ്റ്റംബര്‍...

Read moreDetails

ഒടുവിൽ കുറ്റസമ്മതം, ബിന്ദു പത്മനാഭൻ കൊലക്കേസിൽ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യൻ, ബിന്ദുവുമായി യാത്ര ചെയ്ത സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും, ഇയാളെ അറസ്റ്റ് ചെയ്തത് ജൈനമ്മ കൊലക്കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ

ആലപ്പുഴ: ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ കുറ്റം സമ്മതം നടത്തി പ്രതി സി എം സെബാസ്റ്റ്യൻ. ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം...

Read moreDetails

മദ്യലഹരിയിൽ 69 കാരിയെ ക്രൂരമായി പീഡിപ്പിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് വയോധിക ചികിത്സയിൽ!! സ്റ്റേഷനിലെത്തിച്ച പ്രതി അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ 69കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാപ്പകൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച നജീബ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്....

Read moreDetails

പണം കടം വാങ്ങിയിട്ട് കൊടുക്കുക ഭാര്യയുടെ നമ്പർ, ഡിവൈഎഫ്ഐ നേതാവ് വീട്ടിൽ വന്നാൽ അവിടെയും ഇവിടെയും തോണ്ടും!! അവന്റെ ഇഷ്ടം തീർന്നിട്ട് പോട്ടെയെന്ന് ഭർത്താവ്, കിടന്നുകൊടുക്കാൻ ഭർതൃമാതാവ്, യുവതിയുടെ പരാതിയിൽ സിപിഎം നേതാവിനെതിരെ പീഡനക്കേസ്, ഭർത്താവിനെതിരെ ഗാർഹികപീഡനം

കൽപറ്റ: വയനാട്ടിൽ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനും ഇയാളുടെ സുഹൃത്തും സിപിഎം ഏരിയ കമ്മിറ്റിയംഗവും...

Read moreDetails

ശബ്ദരേഖ വിവാദം, വിപി ശരത് പ്രസാദിനെ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി, ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

തൃശൂർ: ‌സിപിഎമ്മിനെ കുരുക്കിലാക്കി പുറത്തുവന്ന ശബ്ദരേഖ വിവാദത്തിൽ നടപടിയെടുത്ത് സിപിഎം നേതൃത്വം. ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന്...

Read moreDetails

കെഎസ്ആർടിസ് ബസ് തട്ടി പോലീസ് ജീപ്പിന്റെ സൈഡ് മിറർ ഉരഞ്ഞു, ബസ് ഡ്രൈവർക്കിട്ട് പോലീസിന്റെ മർദനം

കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി. പോലീസ് ജീപ്പിൽ കെഎസ്ആർടിസ് ബസ് തട്ടിയെന്ന് പറഞ്ഞായിരുന്നു മർദനമെന്ന് പരാതിയിൽ പറയുന്നു. ബസ് തട്ടി പോലീസ് ജീപ്പിന്റെ...

Read moreDetails

ഭരണഘടനയിലെ 14, 19, 21 ആർട്ടിക്കിളുകൾ സങ്കൽപ്പിച്ച് മൂന്ന് ടവറുകൾ!! ചീഫ് ജസ്റ്റിസിന്റേതുൾപ്പെടെ 61 കോടതി ഹാളുകൾ… വരുന്നു കളമശേരിയിൽ 27 ഏക്കറിൽ 1000 കോടിയുടെ ജുഡീഷ്യൽ സിറ്റി

കൊച്ചി: എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാൻ മന്ത്രിസഭ അനുമതിയായി. ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശേരിയിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം ഇന്ന് തത്വത്തിൽ...

Read moreDetails

നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് വിദ്യാർഥികൾക്കു പരുക്ക്, പിന്നാലെ ഓട്ടോ ഡ്രൈവർ അസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

കാസർകോട്: നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരുക്കേറ്റു. പിന്നാലെ ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം....

Read moreDetails
Page 150 of 440 1 149 150 151 440

Recent Posts

Recent Comments

No comments to show.