മേയർ സ്ഥാനം വാ​ഗ്ദാനം ചെയ്ത് കൗൺസിലർ സ്ഥാനത്ത് ഒതുക്കിയതിലുള്ള സങ്കടം പ്രധാനമന്ത്രിയോടും!! മോദിയെ യാത്രയാക്കുന്ന ഘട്ടത്തിൽ ആ പരിസരത്തേക്ക് പോലും പോകാതെ മാറി നിന്ന് മുൻ ഡിജിപി

തിരുവനന്തപുരം: കോർപറേഷൻ മേയറാക്കാക്കാമെന്നു പറഞ്ഞ് അവസാനം കൗൺസിലർ സ്ഥാനത്ത് ഒതുക്കിയ പരിഭവം പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും പ്രകടമാക്കി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ബിജെപിയുടെ പൊതുസമ്മേളന വേദിയിൽ...

Read moreDetails

‘പ്രവര്‍ത്തകരെ വഞ്ചിച്ചു, ജാതിയും മതവും തിരിച്ച് സര്‍വേ നടത്തി ബിജെപിക്ക് വിറ്റു’, സാബു ജേക്കബിനെതിരെ ട്വന്‍റി 20യിൽ നിന്ന് രാജിവെച്ചവര്‍

കൊച്ചി: ട്വന്‍റി 20യിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലേയ്ക്ക് മാറാനൊരുങ്ങുന്നവർ സാബു എം ജേക്കബിനെതിരെ നിരവധി ആരോപണങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് . എൻഡിഎയുമായി ഒത്തുകൊണ്ട് സാബു എം ജേക്കബ് ട്വന്‍റി...

Read moreDetails

വൈദ്യപരിശോധനയ്ക്കെത്തിച്ച പോക്സോ കേസ് പ്രതി ക്യാബിന്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു, പരാക്രമം പൊലീസ് നോക്കിനില്‍ക്കെ, രോഗികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ : ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനക്കായി എത്തിച്ച പോക്സോ കേസ് പ്രതി ട്രോമ കെയർ യൂണിറ്റിന്റെ ക്യാബിൻ ചില്ലുകൾ അടിച്ചു തകർത്തു. പൊലീസിന്റെ മുന്നിൽവച്ചായിരുന്നു ആക്രമണം. തിരുനെൽവേലി...

Read moreDetails

മോദി ആദ്യം കേരളത്തിന്റെ ചരിത്രം പഠിക്കണം, ഉത്തര്‍പ്രദേശിലും ബിഹാറിലും പറയുന്ന കാര്യങ്ങള്‍ കേരളത്തില്‍ വന്നെന്തിന് പറയണം, വര്‍ഗീയത പറയാന്‍ മാത്രം ഇവിടേക്ക് വരുന്നത് നാണക്കേടാണ്, ഇതിനുള്ള മറുപടി ജനങ്ങള്‍ നല്‍കും- കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: വര്‍ഗീയത പറയാന്‍ മാത്രമായി പ്രധാനമന്ത്രി  നരേന്ദ്ര മോദി കേരളത്തിലേക്ക് വരുന്നത് നാണക്കേടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ശ്രീനാരായണ ഗുരുവിന്റേയും അയ്യങ്കാളിയുടെയും നാടാണ് കേരളം....

Read moreDetails

ശബരിമല സ്വർണക്കൊള്ളയിൽ ആദ്യത്തെ ആൾ പുറത്തേക്ക്, തന്ത്രി അകത്തുതന്നെ!! മുരാരി ബാബുവിന് ദ്വാരപാലക- കട്ടിളപ്പാളി കേസിൽ ജാമ്യം!! പുറത്തിറങ്ങിയത് 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാ​ഹചര്യത്തിൽ

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മുരാരി ബാബുവിന് ജാമ്യം. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്ന മുരാരി ബാബുവിന് കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്....

Read moreDetails

ഉമ്മൻ ചാണ്ടിയുടെ ജീവിതം തുറന്ന പുസ്തകമാണ്, കേരളത്തിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ അറിയാം, ഗണേഷിന്റെ സംസാരം ശരിയല്ല, കയ്യിലിരിപ്പുകൊണ്ടാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത്, അതിന് ഉമ്മൻ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല – കെ സി ജോസഫ്

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തില്‍ മന്ത്രി ഗണേഷ്കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുൻ മന്ത്രി കെ സി ജോസഫ്. ഗണേഷ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട. ഉമ്മൻ...

Read moreDetails

മാറാത്തത് ഇനി മാറും… തിരുവനന്തപുരത്തെ ജനങ്ങൾ ഇന്ന് ബിജെപിക്ക് സേവിക്കാനുള്ള അവസരം നൽകി, ഈ വിജയത്തിന്റെ അലയൊലികൾ രാജ്യം മുഴുവൻ കേൾക്കുന്നുണ്ട്, കേരളവും ബിജെപിയുടെ കൈകളിൽ വരും, ഗുജറാത്തിൽ എങ്ങനെയാണ് ബിജെപി വളർന്നത്? അഹമ്മദാബാദ് നഗരസഭയിൽ നിന്നുമാണ് ബിജെപി തുടങ്ങിയത്…

തിരുവനന്തപുരം: കഴിഞ്ഞ 7 പതിറ്റാണ്ടായി ഇടത് വലത് മുന്നണികൾ തിരുവനന്തപുരത്തെ വികസനത്തിൽനിന്നും പിന്നോട്ടടിച്ചു. എന്നാൽ ഇനി അതിനൊക്കെ മാറ്റമുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന...

Read moreDetails

എന്റെ സുഹൃത്തുക്കളേ… മലയാളം പറഞ്ഞ് കയ്യിലെടുത്ത് പ്രധാനമന്ത്രി, ശ്രീ ചിത്രയിൽ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു!! വിവി രാജേഷ് എന്റെ പഴയ സുഹൃത്ത്, നേരത്തെ ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്, ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി… പിഎം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തും- മോദി

തിരുവനന്തപുരം: എന്റെ സുഹൃത്തുക്കളെ… മലയാളത്തിൽ കേരളത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുട പ്രസം​ഗം. കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകും, വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ...

Read moreDetails

കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഷിംജിത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്തിന് ഡിലീറ്റ് ചെയ്തു? ഏഴ് വീഡിയോകൾ എഡിറ്റ് ചെയ്ത് ഒന്നാക്കി സ്ലോ മോഷനിൽ കൊടുത്ത് പോസ്റ്റ് ചെയ്തു, പുറമേ നിന്ന് സഹായം കിട്ടിയിട്ടുണ്ടെന്ന സംശയത്തിൽ പോലീസ്, ബസിൽ നിന്ന് ഇറങ്ങിയത് ഒന്നും സംഭവിക്കാത്ത രീതിയിൽ!! ഷിംജിതയ്ക്കായിി വീണ്ടും കസ്റ്റഡി അപേക്ഷ നൽകും

കോഴിക്കോട്: സമൂഹമാധ്യമത്തില‍ൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. ഷിംജിതയുടെ കസ്റ്റഡി ഇന്ന്...

Read moreDetails
Page 155 of 514 1 154 155 156 514

Recent Posts

Recent Comments

No comments to show.