ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് തന്റെ മിടുക്ക്, എട്ടിൽ ആറ് യുദ്ധങ്ങളും അവസാനിപ്പിച്ചത് തീരുവ ഭീഷണി ഉയർത്തി, വീണ്ടും വീരവാദം മുഴക്കി ട്രംപ്

വാഷിങ്ടൺ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ തീരുവ ഭീഷണി ഉപയോഗിച്ചെന്ന വാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എട്ട് യുദ്ധങ്ങൾ നിർത്തിയെന്നു വീണ്ടും പറഞ്ഞുകൊണ്ടായിരുന്നു...

Read moreDetails

ഇന്ത്യ തച്ചുടച്ച ഭീകര സംഘടന പുനർനിർമിക്കണം, ഐഎസ്, ഹമാസ്, എൽടിടിഇ മോഡലിൽ വനിതാ ഭീകരസംഘടന!! സ്ത്രീകളെ ഭീകരവാദം പഠിപ്പിക്കാൻ ഓൺലൈൻ ക്ലാസ്, ജയ്‌ഷെ മുഹമ്മദിന്റെ ജമാത്ത് ഉൽ-മുമിനാത്തിലേക്ക് റിക്രൂട്ട്‌മെന്റ് വിപുലീകരിക്കുന്നു,

ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തൂത്തെറിഞ്ഞ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പുതുതായി രൂപീകരിച്ച വനിതാ വിഭാഗമായ ജമാത്ത് ഉൽ-മുമിനാത്തിലേക്ക് റിക്രൂട്ട്‌മെന്റ് വിപുലീകരിക്കുന്നെന്ന് റിപ്പോർട്ട്. സംഘടനയ്ക്കായി ഫണ്ട്...

Read moreDetails

നിങ്ങൾക്ക് അത്ര കഴിവുണ്ടെങ്കിൽ  സ്വന്തം രാജ്യത്തെ ആദ്യം ശാന്തരാക്കുക, അതുവരെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്!! ഇറാന് ആണവ ശേഷിയും ആണവ വ്യവസായവും ഉണ്ടോ ഇല്ലയോ എന്നത് എന്തിനാണ് യുഎസ് അന്വേഷിക്കുന്നത്- ട്രംപിനെ പരിഹസിച്ച് ഇറാൻ പരമോന്നത നേതാവ്

വാഷിങ്ടൻ: ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ശനിയാഴ്ച യുഎസിലെ 50 സംസ്ഥാനങ്ങളിലും ആരംഭിച്ച ‘നോ കിങ്’ പ്രതിഷേധങ്ങളിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി....

Read moreDetails

അലാസ്‌ക കൂടിക്കാഴ്ചയിലെ പുരോ​ഗതി വെറും തള്ള്? ചുമ്മാ ഉപകാരനില്ലാത്ത കൂടിക്കാഴ്ചയ്ക്ക് ഞാനില്ല, അതിനു വേണ്ടി സമയം പാഴാക്കാനില്ല!! ബുദാപെസ്റ്റിൽ റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ട്രംപ്

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ബുദാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച നിർത്തിവെച്ചതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രയോജനമില്ലാത്ത കൂടിക്കാഴ്ചയ്ക്ക് താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനുവേണ്ടി...

Read moreDetails

ഞാൻ ആവശ്യപ്പെട്ടാൽ മധ്യേഷ്യയിലെ യുഎസിന്റെ സഖ്യകക്ഷികൾ ഗാസയിലേക്ക് സൈന്യവുമായി ഇരച്ചു കയറും, ഞാനവരെ തടഞ്ഞു വച്ചിരിക്കുകയാണ്!! ഉടമ്പടി ലംഘിക്കപ്പെട്ടാൽ ഹമാസിന്റെ അന്ത്യം അതിവേഗം സംഭവിക്കും- ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: ഇസ്രയേലുമായുള്ള വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഹമാസിനെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടമ്പടി ലംഘിക്കപ്പെട്ടാൽ ഹമാസിന്റെ അന്ത്യം വളരെവേഗം സംഭവിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്....

Read moreDetails

കാർന്നോന്മാർക്ക് അടുപ്പിലുമാകാം!! ഹിജാബ് നിയമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത 22-കാരി മരിച്ചത് പോലീസ് കസ്റ്റഡിയിൽ!! 2022ലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് 100 കണക്കിന് ആളുകൾ, അതേ നേതാവിന്റെ മകളുടെ വിവാഹത്തിന് മാറ് കാണിക്കുന്ന വസ്ത്രങ്ങൾ- തെഹ്റാനിൽ രോഷം ആളിക്കത്തുന്നു

തെഹ്റാ: ഇറാനിലെ പരമോന്നത നേതാവിന്റെ ഒരു സഹായിയുടെ മകൾ ഇറക്കമുള്ള, സ്ട്രാപ്ലെസ് വിവാഹ വസ്ത്രം ധരിച്ചുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തെഹ്റാനിൽ രോഷം ആളിക്കത്തുന്നു. സ്ത്രീകൾക്ക് കർശനമായ...

Read moreDetails

ഇന്ത്യക്കാരെയും ചൈനക്കാരെയും കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്, ആഫ്രിക്കൻ വംശജർ വൃത്തികെട്ടവർ, ട്രംപിന്റെ അടുത്ത അനുയായിയുടെ വർ​ഗീയ ചാറ്റ് ചോർന്നു, തനിക്ക് നാസി പാരമ്പര്യമുണ്ടെന്ന് സമ്മതിച്ച് പോൾ ഇൻ​ഗ്രാസിയ

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഓഫീസ് ഓഫ് സ്പെഷ്യൽ കൗൺസിലിന്റെ തലവനായി നാമനിർദേശം ചെയ്യപ്പെട്ട പോൾ ഇൻ​ഗ്രാസിയയുടെ ചാറ്റ് ചോർന്നു. കടുത്ത വംശീയതയും നാസി അനുകൂല മനോഭാവവും വ്യക്തമാകുന്ന...

Read moreDetails

‘അത് ട്രംപിന്റെ വെറും സ്വപ്നം മാത്രം’!! ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന ട്രംപിന്റെ അവകാശ വാദം തള്ളി ഇറാൻ പരമോന്നത നേതാവ്, ആണവ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് ഇറാൻ

ടെഹ്‌റാൻ: അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ചു തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ....

Read moreDetails

ഈയൊരു അവകാശ വാദം എന്നു തീരുമോയെന്തോ? യുദ്ധം നിർത്തിയില്ലെങ്കിൽ 200% തീരുവ!! പിന്നെയൊരിക്കലും അമേരിക്കയുമായുള്ള വ്യാപാരം മോഹിക്കണ്ട- എന്റെ ആ ഭീഷണിയിൽ ഇന്ത്യയും പാക്കിസ്ഥാനും വീണു, ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ തകർന്നു വീണത് 7 വിമാനങ്ങൾ – ട്രംപ്

വാഷിങ്ടൻ: അധികതീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിച്ചെന്ന അവകാശവാദം വീണ്ടുമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്...

Read moreDetails
Page 15 of 85 1 14 15 16 85

Recent Posts

Recent Comments

No comments to show.